ജമ്മു: പ്രധാനമന്ത്രി ആയതിന് ശേഷം സാധാരണക്കാരായ ജനങ്ങളുടെ പ്രശങ്ങളെ പറ്റി മോദി സംസാരിച്ചിട്ടില്ലെന്ന് ജമ്മു കാഷ്‌മീർ നാഷണൽ കോൺഫറൻസ് പ്രസിഡൻ്റ് ഫാറൂഖ് അബ്ദുള്ള ഭരണത്തിൽ തുടരാനായി മോദി...
Read moreDetailsപാക്ക് അധിനിവേശ കാശ്മീരിൻ്റെ ഭാഗമായ ഷക്‌സ്‌ഗാം താഴ്‌വരയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ ചൈനയോട് ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഷക്‌സ്‌ഗാം താഴ്‌വര ഇന്ത്യയുടെ ഭാഗമാണെന്നും 1963ലെ ചൈന-പാകിസ്ഥാൻ അതിർത്തി...
Read moreDetailsഉത്തരാഖണ്ഡ് ലൈസൻസിംഗ് അതോറിറ്റിയാണ് തിങ്കളാഴ്ച അടിയന്തര പ്രാബല്യത്തോടെ സസ്പെൻഡ് ചെയ്തത്. 14 പതഞ്ജലി ഉൽപ്പന്നങ്ങളുടെ ലൈസൻസാണ് റദ്ദാക്കിയത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട് പതഞ്ജലിയുടെ ദിവ്യ ഫാർമസി...
Read moreDetailsചെന്നൈ: തമിഴ്‌നാട്ടിൽ വെള്ളം നിറഞ്ഞ കുഴിയിൽ കാർ വീണ് ദമ്പതികൾ മുങ്ങിമരിച്ചു. തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിനടുത്ത് തിരുനെൽവേലി ഹൈവേയ്ക്ക് സമീപമാണ് സംഭവം. തിരുനെൽവേലി സ്വദേശികളായ വെങ്കിടേഷും സുമിത്രയും...
Read moreDetailsവരൾച്ച ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നതിൽ സംസ്ഥാനത്തോട് "അനീതി"യും "രണ്ടാനമ്മ" മനോഭാവവും ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കർണാടകയിലെ കോൺഗ്രസ് ഞായറാഴ്ച സംസ്ഥാന തലസ്ഥാനത്ത് കുത്തിയിരിപ്പ് പ്രതിഷേധം നടത്തി....
Read moreDetailsമുംബൈ: ഇന്ത്യാ മുന്നണി അധികാരം പിടിച്ചാൽ അഞ്ച് വർഷം അഞ്ച് പ്രധാനമന്ത്രിമാരായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ വർഷവും ഓരോ പ്രധാനമന്ത്രിയായിരിക്കും. ഇന്ത്യാ സഖ്യത്തിൻ്റെ ഏക ലക്ഷ്യം...
Read moreDetailsജമ്മു കശ്മീരിലെ സോപോറിൽ വ്യാഴാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു സാധാരണക്കാരനും പരിക്കേറ്റു നൗപോറയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന്...
Read moreDetailsചണ്ഡീഗഡ്: ഹരിയാനയിൽ വീടിൻ്റെ നിർമാണ പ്രവർത്തനങ്ങൾക്കിടെ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് വിഗ്രഹങ്ങൾ കണ്ടെത്തി. മനേസറിനടുത്തുള്ള ബാഗങ്കി ഗ്രാമത്തിൽ ജെസിബി ഉപയോഗിച്ച് പുതിയ വീടിന്റെ അടിത്തറ മാന്തുന്നതിനിടെയിലാണ്...
Read moreDetailsകേന്ദ്രത്തിൽ തുടർച്ചയായി മൂന്നാം തവണയും വിജയിച്ചാൽ രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനാധിപത്യ രാജ്യങ്ങൾക്ക് വ്യക്തിനിയമങ്ങൾ...
Read moreDetailsവോട്ടേഴ്‌സ് ലിസ്റ്റിൽ തങ്ങളുടെ പേരുകൾ നഷ്ടപ്പെട്ടതായി നിരവധി വോട്ടർമാരിൽ നിന്ന് പരാതിയുണ്ടെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ വെള്ളിയാഴ്ച അവകാശപ്പെട്ടു. ധാരാളം വോട്ടർമാരുടെ പേരുകൾ നഷ്ടപ്പെട്ട...
Read moreDetails