Wednesday, June 10, 2026

ക്രൈം സ്റ്റോറി

ക്രൈം സ്റ്റോറി

മരുമകന്‍ വെട്ടികൊന്നു; ഭാര്യാപിതാവിനെ ഇടുക്കിയിൽ

നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകന്‍ വെട്ടികൊലപ്പെടുത്തി. ഇടുക്കി നെടുംകണ്ടം കവുന്തിയിലാണ് സംഭവം. പുതുപ്പറമ്പിൽ ടോമി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇദ്ദേഹത്തിന്‍റെ മരുമകൻ ജോബിൻ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോബിന്‍റെ...

Read moreDetails

നേതാവിനെ കണ്ട് ഞെട്ടി പോലീസ്; ഹോട്ടൽ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്

മുംബൈ: ഹോട്ടലിൽ റെയ്ഡ് നടത്തിയ പോലീസ് സെക്സ് റാക്കറ്റിന്റെ നേതാവിനെ കണ്ട് ഞെട്ടി. മുംബൈയിലെ മലാഡ് സ്വദേശിനിയായ 17 കാരിയാണ് പിടിയിലായത് സംഘത്തെ നയിച്ചിരുന്നത്. വൻകിട നേതാക്കളോ,...

Read moreDetails

പി​താ​വി​നെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തും; ആലുവയിലെ ദുരഭിമാനക്കൊല

ഇ​ത​ര മ​ത​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട സ​ഹ​പാ​ഠി​യെ പ്ര​ണ​യി​ച്ച​തി​ന്‍റെ പേ​രി​ൽ ആ​ലു​വ​യി​ൽ മ​ക​ളെ മ​ർ​ദി​ച്ച് വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ പി​താ​വി​നെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തും. നി​ല​വി​ൽ കാ​ക്ക​നാ​ട് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ് ഇ​യാ​ൾ....

Read moreDetails

മധ്യവയസ്കനെ അടിച്ചുകൊന്നു; മൂന്നുപേർ പിടിയിൽ

പൂജപ്പുര ബാറിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് വിമുക്തഭടനെ അടിച്ചുകൊന്നു. പൂന്തുറ സ്വദേശി പ്രദീപാണ് (54) കൊല്ലപ്പെട്ടത് ചെവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. വാക്കുതർക്കത്തെ തുടർന്ന് ആറംഗസംഘമാണ്...

Read moreDetails

സ്‌കൂളിന് മുന്നില്‍ നിന്ന് 15 കാരിയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

സ്‌കൂളിന് മുന്നില്‍ ഇറക്കിവിട്ട 15 കാരിയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. നേരത്തെ സ്‌കൂളിലേക്ക് കുട്ടികളെ എത്തിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് പിടിയിലായതെന്ന് ചൊവ്വാഴ്ച ഡെല്‍ഹി പൊലീസ്...

Read moreDetails

മയക്കുമരുന്ന്​ കടത്ത്​: യുവതിയും യുവാവും പിടിയിൽ

അങ്കമാ​ലി: ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക് വ​ന്ന ടൂ​റി​സ്റ്റ് ബ​സി​ൽ മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​ക​യാ​യി​രു​ന്ന യു​വ​തി​യും യു​വാ​വും അ​ങ്ക​മാ​ലി​യി​ൽ പി​ടി​യി​ൽ. നോ​ർ​ത്ത് പ​റ​വൂ​ർ മ​ന്നം മാ​ടേ​പ്പ​ടി​യി​ൽ വീ​ട്ടി​ൽ സ​ജി​ത് (28), പ​ള്ളി​ത്താ​ഴം...

Read moreDetails

മരട് അനീഷ് കസ്റ്റഡിയിൽ; അന്തർസംസ്ഥാന കുറ്റവാളി

അ​ന്ത​ർ​സം​സ്ഥാ​ന കു​റ്റ​വാ​ളി മ​ര​ട് അ​നീ​ഷ് എ​ന്ന ആ​ന​ക്കാ​ട്ടി​ൽ അ​നീ​ഷി​നെ കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ എ. ​അ​ക്ബ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ...

Read moreDetails

പാലക്കാട് ഭർത്താവ് ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

പാലക്കാട് നല്ലേപ്പിള്ളിയിൽ 32 കാരിയായ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഊർമിളയും ഭർത്താവ് സജേഷ് ഏറെ...

Read moreDetails

അസം സ്വദേശികളുടെ കൊലപാതകം; പൊലീസ് ഒഡിഷയിലേക്ക്​ പുറപ്പെട്ടു

മൂ​വാ​റ്റു​പു​ഴ: അ​ടൂ​പ്പ​റ​മ്പി​ൽ ര​ണ്ട് അ​സം സ്വ​ദേ​ശി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി പൊ​ലീ​സ്. അ​ന്വേ​ഷ​ണ​ത്തി​ന് മൂ​വാ​റ്റു​പു​ഴ ഡി​വൈ.​എ​സ്.​പി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു....

Read moreDetails

യുവാവ് അറസ്റ്റിൽ; യുവതികളുടെ നഗ്നചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ചതിന്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പെൺകുട്ടികളുടെ നഗ്ന ചിത്രം ഉണ്ടാക്കി പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓയൂർ മരുതമൺപള്ളി സ്വദേശി സജിയാണ് പിടിയിലായത്. ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം,...

Read moreDetails
Page 106 of 112 1 105 106 107 112
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.