Saturday, June 13, 2026

നാട്ടുവർത്തമാനം

ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു

ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഓഗസ്റ്റ് 21 നായിരുന്നു കൊമ്പൻമാര്‍ തമ്മിൽ കൊമ്പുക്കോർത്തത്. സംഭവത്തിൽ മുറിവാലൻക്കൊമ്പന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചിന്നക്കനാൽ വിലക്കിൽ...

Read moreDetails

കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റോഡ് അപകടങ്ങളിൽ മരിച്ചത് 19,245 പേർ

കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റോഡ് അപകടങ്ങളിൽ മരിച്ചത് 19,245 പേർ.1,94,285 റോഡ് അപകടങ്ങളാണ് ഇക്കാലയളവിൽ ഉണ്ടായതെന്നും പൊലീസ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളിൽ പറയുന്നു.അപകടങ്ങളിൽ 2,20,396പേർക്ക്...

Read moreDetails

മുകേഷിനെതിരെ നടപടിയെടുത്ത് സർക്കാർ ആത്മാർഥത കാട്ടണം: കെ സുരേന്ദ്രൻ

കോന്നി: ഗുരുതരമായ ആരോപണം നേരിടുന്ന മുകേഷ് എംഎൽഎയെ സംരക്ഷിക്കുന്നതിലൂടെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു ആത്മാർഥതയും ഇല്ലെന്നു വ്യക്തമാകുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ....

Read moreDetails

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭിവന്ദ്യ മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 65-ാംമത് ജന്മദിനം ഇന്ന്

തിരുവല്ല: മോറാൻ മോർ ഡോ. സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്തായുടെ 65-ാംമത് ജന്മദിനം ഇന്ന്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ ആയി ഉയർത്തപെട്ടതിന് ശേഷം ഉള്ള ആദ്യ ജന്മ...

Read moreDetails

ചലച്ചിത്ര രംഗത്തെ സ്ത്രീത്വത്തിനെതിരായ അതിക്രമങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനം: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ സ്ത്രീത്വത്തിനെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍....

Read moreDetails

പാർപ്പിടവും കൂട്ടുകാരും നാട്ടുകാരും നഷ്ടപ്പെട്ട അശ്വിന് കൈത്താങ്ങായി സുമനസ്സുകൾ

എടത്വ: ദുരന്തങ്ങൾ ഓരോന്നും വേട്ടയാടിയെങ്കിലും അശ്വിന്റെ നേഴ്സിങ്ങ് പഠനമെന്ന സ്വപ്നം ഇനി യാഥാർത്ഥ്യമാകും.നടുക്കുന്ന ഓർമ്മകൾ അവർ പങ്കുവെച്ചപ്പോൾ ഏവരുടെയും കണ്ണ് ഈറനണിഞ്ഞു. 2022 ൽ പ്ലസ് ടു...

Read moreDetails

ചൂരൽ മലയിലെ വിദ്യാർത്ഥിയുടെ നേഴ്സിങ്ങ് പഠനം യാഥാർത്ഥ്യമാകുന്നു: ധാരണ പത്രം ഇന്ന് കൈമാറും

എടത്വ: വയനാട് ദുരന്തത്തിൽ പാർപ്പിടവും ഭൂമിയും നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ നേഴ്സിങ്ങ് പഠനത്തിന് കൈത്താങ്ങായി സുമനസ്സുകൾ.ചൂരൽമലയിൽ പ്ലസ് ടു പരീക്ഷ വിജയിച്ച ഒരു വിദ്യാർത്ഥിയുടെ സ്വപ്നമായിരുന്നു നേഴ്സിംങ്ങ് പഠനം.ഈ...

Read moreDetails

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. തിരുവനന്തപുരം കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. 32 പേരെയാണ് തെരുവുനായ കടിച്ചത്. ഇവരെയെല്ലാം ഒരു നായ...

Read moreDetails

തകഴി റെയിൽവെ ക്രോസിൽ മേൽപ്പാലം നിർമ്മിക്കണം: എടത്വാ വികസന സമിതി

എടത്വ : തകഴി റെയിൽവെ ക്രോസിൽ മേൽപ്പാലം നിർമ്മിക്കുവാൻ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എടത്വ വികസന സമതി 44-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.പ്രസിഡന്റ്...

Read moreDetails

മൊട്ട’ സംഗമം തരംഗമായപ്പോൾ ഒരു മാസം കൊണ്ട് ‘മൊട്ട ഗ്ലോബലി’ലേക്ക് എത്തിയത് മുന്നൂറിലധികം പേർ

എടത്വ: വടക്കുംനാഥന്റെ മണ്ണിൽ മരത്തണലിൽ ഒരു മാസം മുമ്പ് ഒന്നിച്ചത് വെറും 25 മൊട്ടകൾ മാത്രം ആയിരുന്നെങ്കില്‍ ഇന്ന് പതിനഞ്ച് മടങ്ങ് അംഗങ്ങളുമായി വളർച്ച യുടെ പാതയിൽ...

Read moreDetails
Page 7 of 51 1 6 7 8 51
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.