Sunday, June 28, 2026

ചരമം

വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു: 10 പേർ ചികിത്സയിൽ

വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു. ​നൂൽപ്പുഴ തോട്ടാമൂല സ്വദേശി വിജില(30)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്ത അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ യുവതി മരിക്കുകയായിരുന്നു....

Read moreDetails

യു.കെ യിൽ രണ്ട് ദിവസം മുമ്പ് കുഴഞ്ഞു വീണ മരിച്ച നേഴ്സിൻ്റെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: യുകെയിൽ കുഴഞ്ഞുവീണു മരിച്ച കോട്ടയം സ്വദേശിനിയായ നഴ്സ് സോണിയയുടെ ഭർത്താവ്, കോട്ടയം പനച്ചിക്കാട് ചോഴിയക്കാട് വലിയപറമ്പിൽ വീട്ടിൽ അനിൽ ചെറിയാനെ (റോണി) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി....

Read moreDetails

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു

കൊഴിക്കോട് കല്ലായി വട്ടാംപൊയിൽ റെയിൽവേ ഗേറ്റിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ചു. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് സാബിത്ത് (21), സിയാദ് അലി...

Read moreDetails

തമിഴ്നാട്ടിൽ വാഹനാപകടം; ഈരാറ്റുപേട്ട സ്വദേശി അനീസ്ഖാൻ മരിച്ചു

തമിഴ്നാട്ടിലെ വത്തൽ ഗുണ്ടിലു ണ്ടായ വാഹനാപകടത്തിൽ ഈരാറ്റുപേട്ട മാതാക്കൽ അനീസ് ഖാൻ മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിദയുടെ നില ഗുരുതരമാണ്. മക്കൾക്ക് കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം. ഡിണ്ടിഗൽ...

Read moreDetails

കരകൗശല വസ്തു നിര്‍മ്മിച്ചു കൊണ്ടിരുന്ന യുവാവ് ഷോക്കേറ്റു മരിച്ചു

ചെങ്ങന്നൂര്‍: കരകൗശല വസ്തു നിര്‍മ്മിച്ചു കൊണ്ടിരിക്കെ യുവാവ് ഷോക്കേറ്റ് മരിച്ചു.ചെങ്ങന്നൂര്‍ മംഗലം ആശാരിപറമ്പില്‍ വേണുഗോപാല്‍ ആചാരി-ശ്രീധരി ദമ്പതികളുടെ മകന്‍ വിപിന്‍ വേണുഗോപാല്‍ (29) ആണ് മരിച്ചത്. ഇന്ന്...

Read moreDetails

ആലപ്പുഴയിലെ വാഹന ഷോറൂമിൽ അപകടം; ജീവനക്കാരൻ മരിച്ചു

ആലപ്പുഴയിൽ വാഹന ഷോറൂമിലെ സര്‍വീസ് സെന്‍ററിലുണ്ടായ അപകടത്തില്‍ ജീവനക്കാരൻ മരിച്ചു. വാഹനം കഴുകുന്നതിനിടെയാണ് അപകടമുണ്ടായത്. തലവടി സ്വദേശി യദു ആണ് മരിച്ചത്. സര്‍വീസ് കഴിഞ്ഞശേഷം വാഹനം എടുക്കുമ്പോള്‍...

Read moreDetails

കളമശ്ശേരി സ്‌ഫോടനം; ചികിത്സയിലിരുന്ന 61കാരി മരിച്ചു: മരിച്ചവരുടെ എണ്ണം നാലായി

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 61കാരി മരിച്ചു. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയ് (61) ആണ്...

Read moreDetails

കൊ­​ല­​പാ­​ത­​ക­ കേ​സി​ല്‍ പൊ­​ലീ­​സ് തി­​ര­​യു­​ന്ന യു­​വാ­​വ് ഭാ­​ര­​ത­​പ്പു­​ഴ­​യി​ല്‍­​ മ­​രി­​ച്ച നി­​ല­​യി​ല്‍

കൊ­​ല­​പാ­​ത­​ക­ കേ​സി​ല്‍ പൊലീ­​സ് തി­​ര­​യു­​ന്ന യു­​വാ­​വി­​നെ മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ​ത്തി. കൊ­​ണ്ടൂ​ര്‍­​ക്ക­​ര സ്വ­​ദേ­​ശി ക­​ബീ­​റിനെയാണ് മ­​രി­​ച്ച​ നിലയിൽ കണ്ടെത്തിയത്. ഭാ­​ര­​ത­​പ്പു­​ഴ­​യി​ല്‍­​നി­​ന്നാ­​ണ് ഇ­​യാ­​ളു​ടെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ടു­​ത്ത​ത്. വ്യാ­​ഴാ­​ഴ്­​ച­​യാ­​ണ് മൂ­​ന്ന്...

Read moreDetails

എടത്വയിൽ വാഹനാപകടം; ഒരാൾ മരിച്ചു

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ എടത്വ കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് സമീപം പച്ചക്കറി കയറ്റിവന്ന വാഹനം ഇടിച്ച് ഇരുചക്ര വാഹനയാത്രക്കാരൻ മരിച്ചു. തലവടി വാതപ്പള്ളി ജോസ്...

Read moreDetails

നെടുങ്കണ്ടം തൂക്കുപാലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

നെടുങ്കണ്ടം തുക്കുപാലം ബസ് സ്റ്റാൻഡിന് സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കാഞ്ഞിരപ്പള്ളി പാറമടപടിഞ്ഞാട്ട് കോളനി കയ്യാലക്കൽ സിജു (42) ആണ് മരിച്ചത്. ഒക്ടോബർ...

Read moreDetails
Page 5 of 6 1 4 5 6
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.