ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിട്ടില്ല; എം വി ഗോവിന്ദന്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി വെച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒരു ഭാഗവും വെട്ടിക്കുറച്ച് നല്‍കേണ്ട ഒരു കാര്യവുമില്ലെന്നും അദ്ദേഹം...







































