രാജസ്ഥാനിലും ഏക സിവിൽ കോഡ്; കരട് നിയമം തയ്യാറാക്കാൻ മുൻ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി
ന്യൂഡൽഹി: സംസ്ഥാനത്ത് ഏക സിവിൽ കോഡ് (യു.സി.സി) നടപ്പിലാക്കുന്നതിനുള്ള കരട് നിയമം തയ്യാറാക്കാൻ രാജസ്ഥാൻ സർക്കാർ സമിതിയെ നിയോഗിച്ചു. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജനാ പ്രകാശ്...




































