ഉമ്മൻചാണ്ടി സ്മാരക ജനസേവന പുരസ്കാരം ഡോ. ജെറി മാത്യുവിന് സമ്മാനിച്ചു
ആരോഗ്യരംഗത്തും, ആതുരസേവനരംഗത്തും ഒരുപോലെ മികവ് തെളിയിച്ച ഡോക്ടർ ജെറി മാത്യുവിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥത്തിൽ ഏർപ്പെടുത്തിയ ഉമ്മൻചാണ്ടി സ്മാരക ജനസേവന പുരസ്‌കാരം ആണ് നൽകിയത്. നാടിന്റെ...





































