സിപിഎം പ്രവര്‍ത്തകന്‍ അഷറഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍: ആര്‍എസ്എസുകാരായ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും
കണ്ണൂര്‍: മത്സ്യവില്‍പ്പനയ്ക്കിടെ സിപിഎം പ്രവര്‍ത്തകന്‍ എരുവട്ടി കോമ്പിലെ സി അഷറഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസുകാരായ പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും. ജീവപര്യന്തം കൂടാതെ 80,000 രൂപ പിഴയും...







































