പണക്കാർക്ക് ചോദ്യപ്പേപ്പർ വിലയ്ക്ക് വാങ്ങാൻ കിട്ടുന്ന അവസ്ഥയെന്ന്: രാഹുൽ ഗാന്ധി
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്ന വിഷയം ലോക്സഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പണക്കാർക്ക് ചോദ്യപ്പേപ്പർ വിലയ്ക്ക് വാങ്ങാൻ കിട്ടുന്ന അവസ്ഥയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി....



































