ബൈക്കിലെത്തി മാല കവരുന്ന അന്തർ സംസ്ഥാന മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തു
പാലക്കാട്: ബൈക്കിലെത്തി മാല കവരുന്ന അന്തർ സംസ്ഥാന മോഷ്ടാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തു. ജൂൺ 29ന് എലപ്പുള്ളി നോമ്പിക്കോട് ഭാഗത്ത് സ്‌കൂട്ടറിൽ യാത്ര ചെയ്‌തിരുന്ന യുവതിയെ പിന്തുടർന്ന്...



































