വില്ലേജ് തലത്തില്‍ വായ്പേതര സഹകരണ സംഘങ്ങള്‍ക്കും ബാങ്കിങ് പ്രവര്‍ത്തനത്തിന് അനുമതി നല്‍കാന്‍: കേന്ദ്ര സര്‍ക്കാര്‍
വില്ലേജ് തലത്തില്‍ വായ്പേതര സഹകരണ സംഘങ്ങള്‍ക്കും ബാങ്കിങ് പ്രവര്‍ത്തനത്തിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. ബാങ്കിങ് കറസ്പോണ്ടന്റ് എന്ന നിലയിലാണ് വലിയ മാറ്റത്തിന് വഴിതുറക്കുന്ന അനുമതി നല്‍കുക....








































