ഇപി ജയരാജൻ വധശ്രമക്കേസില്‍ കേരള ഹൈക്കോടതി ഉത്തരവിനെതിരെ; സര്‍ക്കാര്‍ സുപ്രീംകോടതിയിൽ അപ്പീൽ നൽകി
മുതിർന്ന സിപിഐഎം നേതാവ് ഇപി ജയരാജൻ വധശ്രമക്കേസില്‍ കേരള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീൽ...








































