തൃപ്പൂണിത്തുറ:റിട്ട. നേവി ഉദ്യോഗസ്ഥൻ തെക്കുംഭാഗം മേമന റോഡ് കണ്ടത്തിപ്പറമ്പിൽ സുദർശനയിൽ സുധാകരൻ പിള്ള (63) നിര്യാതനായി. ഭാര്യ: കല. മക്കൾ: സുദർശ്, ദർശന. മരുമകൾ: രേവതി.സംസ്കാരം ബുധനാഴ്ച രാവിലെ 11 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.






























