Sunday, July 12, 2026

കാ​യം​കു​ളം: ത​ട്ടാ​രു കി​ഴ​ക്ക​തി​ൽ നി​സാ​ർ മ​ന​സി​ലി​ൽ റി​ട്ട. കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ദ്യോ​ഗ​സ്ഥ​ൻ ഇ​സ്ഹാ​ഖ് (75) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഒ​സീ​ല ബീ​ഗം. മ​ക്ക​ൾ: നി​സാം (അ​സി. എ​ഞ്ചി​നി​യ​ർ, നി​ര​ണം പ​ഞ്ചാ​യ​ത്ത്), നി​സാ​ർ (ഡി​സൈ​ൻ എ​ഞ്ചി​നീ​യ​ർ,ചെ​ന്നൈ), നി​സാ​ബീ​ഗം (റ​വ​ന്യു വ​കു​പ്പ്, പാ​ല​ക്കാ​ട്). മ​രു​മ​ക്ക​ൾ : ഷ​ജി​ന (ആ​രോ​ഗ്യ വ​കു​പ്പ്, നെ​ടു​മ്പ്രം, തി​രു​വ​ല്ല),സു​ബി​ന (ഐ.​ടി. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഒ.​എ​ൻ.​കെ.​കാ​യം​കു​ളം).ഖ​ബ​റ​ട​ക്കം ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് പു​ത്ത​ൻ തെ​രു​വ് ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​റി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.