ആലുവ: തോട്ടക്കാട്ടുകര കോട്ടൂർ കെ.എ. വർഗീസ് (ബാബു – 79) നിര്യാതനായി. ഭാര്യ: പരേതയായ എലിസബത്ത്. മകൻ: റോഹിൻ. മരുമകൾ: അനു. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് തോട്ടക്കാട്ടുകര സൊസൈറ്റി റോഡിലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം സ്നേഹപുരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.






























