ആലുവ: എം.എസ്.ജെ നിർമല പ്രൊവിൻസ് അംഗവും മുൻ പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സിസ്റ്റർ ജോവാന (കെ.കെ. മേരി -73) നിര്യാതയായി. എറണാകുളം, കാക്കനാട്, ആലുവ, ചേർത്തല എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരേതരായ ദേവസ്യ കുര്യൻ-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്.






























