Sunday, July 12, 2026

ജേ​ക്ക​ബ്​ മാ​ണി (68)

വ​ണ്ട​ന്മേ​ട്​:വെ​ള്ളി​മ​ല കു​റു​വ​ന്താ​ന​ത്ത്​ ജേ​ക്ക​ബ്​ മാ​ണി (ബേ​ബി -68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ലീ​ലാ​മ്മ വാ​രി​വീ​ട്ടി​ൽ കൊ​ച്ച​റ. മ​ക്ക​ൾ: മ​ഞ്ജു, ര​ഞ്ജു, ബൈ​ജു. മ​രു​മ​ക്ക​ൾ: പ​യ​സ്​ പു​ല്ലാ​ട്ട്​ പാ​മ്പാ​ടും​പാ​റ, പ്ര​ശാ​ന്ത്​ പ​ന്ത​പ്പാ​ട്ട്​ ഇ​ര​ട്ട​യാ​ർ, ജി​നു പു​ന്ന​പ്ലാ​ക്ക​ൽ (അ​ധ്യാ​പി​ക, വ​ണ്ട​ന്മേ​ട്​ സെ​ന്‍റ്​ ആ​ന്‍റ​ണീ​സ്​ ഹൈ​സ്കൂ​ൾ). സം​സ്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന്​ ​വ​ണ്ട​ന്മേ​ട്​ സെ​ന്‍റ്​ ആ​ന്‍റ​ണീ​സ്​ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.