മട്ടാഞ്ചേരി: പുതിയ റോഡ് വാട്ടർ ടാങ്കിനുസമീപം ബംഗ്ലാവ് പറമ്പിൽ താമസിക്കുന്ന പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ ഇക്ബാൽ (65) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: റിസ്വാന, ഫർസാന. മരുമക്കൾ: സാദിഖ്, നസീബ്.