കൂത്താട്ടുകുളം: കിഴകൊമ്പ് വടക്കേടത്ത് പൈലി ഉലഹന്നാൻ (കുഞ്ഞേട്ടൻ -82) നിര്യാതനായി. വടകര ഗിലയാദ് റിട്രീറ്റ് സെന്റർ ഭരണസമിതി അംഗമായിരുന്നു. ഭാര്യ: ചിന്നമ്മ മുളക്കുളം തെറ്റാലി കുടുംബാംഗം. മക്കൾ: വത്സ, ബെറ്റി (യു.കെ), ജയ്മോൻ, (ആസ്ട്രേലിയ). മരുമക്കൾ: കുര്യൻ കാക്കനാട്, സാം (യു.കെ), ബിന്ദു (ആസ്ട്രേലിയ) വെള്ളൂർ ചെമ്പകപ്പറമ്പിൽ. സംസ്കാരം ഞായറാഴ്ച പകൽ 12ന് വടകര സെന്റ് ജോൺസ് ഓർത്ത






























