Sunday, July 12, 2026

ആ​ലു​വ: തോ​ട്ട​ക്കാ​ട്ടു​ക​ര പ​പ്പാ​ളി പ​രേ​ത​നാ​യ സേ​വ്യ​റി​ന്‍റെ മ​ക​ൻ പി.​എ​സ്. ബേ​ബി (79) നി​ര്യാ​ത​നാ​യി. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ത​ങ്ക​മ്മ, ലീ​ല, ഫ്ല​വ​ർ, എ​ലി​സ​ബ​ത്ത്, ഹെൻറി, ലോ​റ​ൻ​സ്, ഡേ​വി​ഡ്, പ​രേ​ത​നാ​യ ജോ​സ​ഫ്. സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് യു.​സി കോ​ള​ജ് നി​ത്യ​സ​ഹാ​യ മാ​താ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.