Sunday, July 12, 2026

സി​സ്റ്റ​ർ ജോ​വാ​ന എം.​എ​സ്.​ജെ (73)

ആ​ലു​വ: എം.​എ​സ്.​ജെ നി​ർ​മ​ല പ്രൊ​വി​ൻ​സ് അം​ഗ​വും മു​ൻ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റു​മാ​യ സി​സ്റ്റ​ർ ജോ​വാ​ന (കെ.​കെ. മേ​രി -73) നി​ര്യാ​ത​യാ​യി. എ​റ​ണാ​കു​ളം, കാ​ക്ക​നാ​ട്, ആ​ലു​വ, ചേ​ർ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. പ​രേ​ത​രാ​യ ദേ​വ​സ്യ കു​ര്യ​ൻ-​ഏ​ലി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.