ന്യൂഡൽഹി: കൊവീഷിൽഡ് വാക്‌സിൻ്റെ പാർശ്വഭലത്തെക്കുറിച്ച് അന്വേഷിക്കാൻ വിദഗ്‌ധ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി വാക്‌സിന് ചെറിയ പാർശ്വഭലങ്ങൾ ഉണ്ടായേക്കാം എന്ന നിർമാണ കമ്പനിയായ ആസ്ട്രസെൻക്ക സമ്മതിച്ചതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
ഇന്ത്യയിൽ പൂനേ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവീഷിൽഡ് ഉൽപ്പാദിപ്പിച്ചത്. വാക്‌സിൻ്റെ പാർശ്വഭലത്താലാണ് ഉപഭോക്താവ് മരിച്ചതെന്ന് കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടു
രാജ്യത്ത് 175 കോടി തവണ കൊവീഷീൽഡ് വാക്‌സിൻ ഉപയോഗിച്ചിട്ടുണ്ട്. കോവിഡിനു ശേഷം ഹൃദയാഘാതം മൂലമുള്ള മരണം വർധിച്ചതായും ഹർജിയിൽ പറയുന്നു

































