• About
  • Contact
Monday, May 11, 2026
Kaalathinoppam
  • Login
  • കേരളം
    ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

    ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ

    ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും

    വിജയ്മല്യ നല്‍കിയ 30 കിലോ സ്വര്‍ണത്തില്‍ എത്ര കിലോ ബാക്കിയുണ്ടെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

    ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച്: ഇ പി  ജയരാജൻ

    ആത്മകഥാ വിവാദം: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍റെ മൊഴി രേഖപ്പെടുത്തി പോലീസ്

    സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരോഗ്യമേഖലയിൽ നിയമന നിരോധനം

    സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ പുനർനിർണയിച്ചതിൻ്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു: ഇനി പുതിയ 1375 ഗ്രാമ പഞ്ചായത്ത് വാർഡുകൾ

    ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം

    ജമ്മു കശ്മീരിലെ ആറ് ജില്ലകളിലെ 26 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

    വയനാടും ചേലക്കരയും വിധി നിർണയിക്കാൻ ജനം ഇന്ന്: പോളിംഗ് ബൂത്തിലേയ്ക്ക്

    • നാട്ടുവർത്തമാനം
  • ദേശീയം
    തൃശൂരിൽ അഞ്ചാക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു

    കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ എത്തി: ഇന്ന് പത്രികാ സമർപ്പണം

    പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പ്രചരിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി

    അക്രമാസക്തമായ മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂ ഏർപ്പെടുത്തി: ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

    സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തം; കൊലപാതകമെന്ന് പോലീസ്

    ഉത്തർപ്രദേശിലെ ഝാൻസിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ മരിച്ചു

    കർണാടകത്തിലെ സർക്കാർ ഓഫീസുകളിൽ പുകയില ഉൾപ്പന്നങ്ങളുടെ ഉപയോഗത്തിന് വിലക്ക്

    സ്വതന്ത്ര സഞ്ചാരത്തെ തടസ്സപ്പെടുത്തി; മാധ്യമപ്രവർത്തക്കെതിരെ പരാതി കൊടുത്തു സുരേഷ് ഗോപി

    നടനും’ കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല

  • വിദേശം
    അമേരിക്കൻ പ്രസിഡൻ്റ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച്: ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്

    ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത: തായ്‌ലൻഡിൽ ഇനി വിസ ഇല്ലാതെ പോകാം

    അഞ്ച് വയസ്സുള്ള മകൻ്റെ മരണത്തിൽ അമ്മയ്ക്ക് 53 വർഷത്തെ തടവ്: മകനെ തല്ലി പട്ടിണിക്കിട്ട് കൊന്നു” എന്ന കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്

    അതിർത്തിയിലെ സംഘർഷം പരിഹരിക്കാനുള്ള സമീപകാല കരാറിനെ സ്വാഗതം ചെയ്തു: പ്രധാനമന്ത്രി നരേന്ദ്ര മോദി

    സ്കൂൾ ബസിനു തീപിടിച്ചു: ബാങ്കോക്കിൽ 25 കുട്ടികൾ മരിച്ചു

    ലെബനനിലെ പേജര്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ: മലയാളിയെ കാണാനില്ല

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    പ്രേമത്തിൽ അഭിനയിക്കാൻ സായ് പല്ലവി ആദ്യം സമ്മതിച്ചില്ല

    മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്

    പേസ് ബൌളിങ്ങിൽ പുത്തൻ താരോദമായി ആദിത്യ ബൈജു

    70-ാം മത് നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം സ്വന്തമാക്കി: കാരിച്ചാൽ ചുണ്ടാൻ

    ജലകായിക മാമാങ്കം: നെഹ്റു ട്രോഫി ജലമേള ഇന്ന്

  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home നാട്ടുവർത്തമാനം

കുട്ടനാട് മങ്കൊമ്പിൽ ‘പെരും പറയനായി’ ക്ഷേത്രം ഒരുങ്ങി; പ്രതിഷ്ഠ മെയ് 2 ന്

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
April 30, 2024
in നാട്ടുവർത്തമാനം
0
കുട്ടനാട് മങ്കൊമ്പിൽ ‘പെരും പറയനായി’ ക്ഷേത്രം ഒരുങ്ങി; പ്രതിഷ്ഠ മെയ് 2 ന്
0
SHARES
9
VIEWS
Share on FacebookShare on Twitter
Share

കുട്ടനാട് : ചരിത്രവും വിശ്വാസവും കൂടി ചേർന്ന പെരുംപറയന്റെ ജീവിതം കുട്ടനാടിന്റെ ഇതിഹാസമാണ്, ജന്മി-നാടുവാഴിത്തത്വത്തിന്റെ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണ്, തൊഴിലാളി വർഗ്ഗത്തിന്റെ രക്തസാക്ഷിയാണ്….

എന്നാൽ കുട്ടനാടിന്റെ ചരിത്ര താളുകളിൽ ഇടം തേടാതെ പോയതാണ് പെരും പറയന്റെ ചരിത്രം. നാലു നൂറ്റാണ്ടിനപ്പുറം നടന്ന കൊടും ചതിയുടെ ഈ കഥ വായ്മൊഴിയായി കിട്ടിയതാണ് .അയ്യനാട് പാടശേഖത്തിന്റെ പാടവരമ്പത്ത് ശിലയായി ഇന്നും പെരും പറയൻ കുടികൊള്ളുന്നു.

പെരും പറയന്റെ ആ കഥ ഇങ്ങനെ

തെക്കും കൂറിൻ്റെയും വടക്കൻ കൂറിൻ്റെയും ഭരണകാലത്ത് പുളിംകുന്നിൽ രാജാക്കന്മാരുടെ കീഴിൽ പ്രാദേശിക ഭരണ കാര്യങ്ങൾ നടത്തിയിരുന്നത് മാടമ്പി മാരായ കൈമൾ മാരായിരുന്നു.
മൂത്ത കൂറ്റുപുറം കൈമൾക്ക് കൃഷിയുടെ മേൽനോട്ടവും ഇളങ്കുറ്റിൽ കൈമൾക്ക് ഭരണകാര്യങ്ങളിൽ മേൽനോട്ടവുമായിരുന്നു. മൂത്തകൂറ്റുപുറം കൈമളുടെ ശാഖയിൽ പെട്ട കാടിയാഴം കുടുംബത്തിലെ അയ്യനാട് പാടശേഖരത്ത് മട വീണു.

അയ്യനാട് പാടശേഖരത്തിൽ മടവീഴ്ച പതിവായിരുന്നു പാടശേഖരത്തിന്റെ വടക്കെ പറമ്പിൽ മണലിന്റെ ആധിക്യം കൂടുതൽ ആയതിനാൽ എത്ര ബലപ്പെടുത്തി ബണ്ട് നിർമ്മിച്ചാലും മട വീണ് കൃഷി നശിക്കുന്നത് പതിവായിരുന്നു . പാടശേഖരത്തിൻ്റെ ഉടമയായ കൈമൾക്കും കാടിയാഴത്ത് കുടുംബത്തിനും ഇതൊരു തലവേദനയായി മാറി. മടവീഴ്ചക്ക് കാരണം അറിയാൻ കുടുംബ കാരണവർ ജ്യോത്സ്യനെ വിളിച്ചു വരുത്തി കവടി നിരത്തി പ്രശ്നം വച്ചു. പ്രശ്നത്തിൽ തെളിഞ്ഞത് മടയുറക്കാൻ പരിഹാരമായി ഒരു കുരുതി വേണം മടവീഴ്ചയുള്ള ബണ്ടിൽ ഒരു മനുഷ്യനെ ജീവനോടെ മൂടണം ഇത് കൊണ്ട് മാത്രമേ പ്രശ്നത്തിന് പരിഹാരം ഉണ്ടാകു എന്ന് കേട്ട കാരണവർ ഒന്നു ഞെട്ടിയെങ്കിലും പ്രശ്ന വിധിപ്രകാരം കുരുതി നടത്താൻ തീരുമാനിച്ചു. ഇതിനായി അറിഞ്ഞു കൊണ്ട് ഒരു ചതി ചെയ്യാൻ കാരണവർ തീരുമാനിച്ചു

ഇതിനായി കാരണവർ കണ്ടെത്തിയത് പെരുംപറയനെ ആയിരുന്നു.അയ്യനാട് പാടശേഖരത്തിൽ കട്ട കുത്തിപ്പൊക്കി ഉണ്ടാക്കിയ തുരുത്തായ പറക്കുടുക്ക വീട്ടിലാണ് പെരുംപറയൻ താമസിച്ചിരുന്നത്. എന്തും എപ്പോഴും ചെയ്യാൻ തയ്യാറായിരുന്ന തന്റേടിയായിരുന്നു പെരും പറയൻ. അന്ന് മട കുത്താൻ കെട്ടുവള്ളത്തിൽ വന്നവരുടെ കൂട്ടത്തിൽ പെരും പറയനും ഉണ്ടായിരുന്നു. എത്തിയവർക്ക് എല്ലാം കാരണവർ നന്നായി മദ്യവും നൽകിയിരുന്നു. മട വീണ് തകർന്ന ബണ്ടിന്റെ ഭാഗത്ത് അവർ പുതിയ കുറ്റികൾ നാട്ടി ചെറ്റ വച്ച് കട്ടകുത്താൻ തുടങ്ങി കാടിയാടത്ത് കാരണവർ അന്ന് ബണ്ടിന്റെ ചെറ്റ കൂട്ടിൽ ഇറക്കിയത് പെരും പറയനെ ആയിരുന്നു. മറ്റ് തൊഴിലാളികൾ കട്ട കുത്തി മടയിലേക്ക് ഇട്ടു കൊണ്ടിരുന്നു. ഇത് കാലു കൊണ്ട് മരച്ചില്ലകൾ നിരത്തി ചവിട്ടി ഉറപ്പിച്ചു കൊണ്ടിരുന്നത് പെരും പറയൻ ആയിരുന്നു. ഈ സമയം പെരും പറയന്റെ മുകളിലേക്ക് കാരണവരുടെ നിർദ്ദേശപ്രകാരം തൊഴിലാളികൾ കട്ട വാരി ഇട്ടു കൊണ്ടേ ഇരുന്നു. കട്ട അരയോളം എത്തിയപ്പോൾ തമ്പ്രാനേ അടിയൻ കട്ടക്കടിയിലായിപ്പോയേ എന്ന് പെരും പറയൻ വിളിച്ചു കൂവി .എന്നാൽ കാരണവർ അത് കേൾക്കാൻ തയ്യാറായില്ല.

കട്ടയിട്ട് പെരും പറയനെ മൂടാൻ കാരണവർ നിർദ്ദേശം നൽകി. കട്ടക്കിടയിൽ അകപ്പെട്ട് മരണ വെപ്രാളത്തിൽ പെരും പറയൻ വിളിച്ചു പറഞ്ഞു ” ഏനെ കൊന്നിട്ട് തമ്പ്രാ പൊയ്ക്കോളൂ …. തമ്പ്രാ വീട്ടിലെത്തും മുമ്പേ ഞാനവിടെ ഉണ്ടാകും” ഇത് കേട്ട് കാരണവർ പൊട്ടിച്ചിരിച്ചു. ഒരു ഞരക്കം പോലും പുറത്ത് വരാതെ പെരും പറയന്റെ ജീവൻ കട്ടക്കൊപ്പം മടയിൽ ബലി അർപ്പിച്ചു..

ഈ സംഭവത്തിന് ശേഷം കാടിയാടത്തെ കുടുംബത്തിന്റ നാശത്തിന് തുടക്കമായി അനർത്ഥങ്ങൾ ഒന്നൊന്നായി കുടുംബത്ത് സംഭവിച്ചു കൊണ്ടിരുന്നു. രാത്രി കാലങ്ങളിൽ വീടിന്റെ മഞ്ചിന്റെ മുകളിൽ പെരും പറയന്റെ സാനിദ്ധ്യം അനുഭവപ്പെട്ടതോടെ കട്ടക്കിടയിൽ കിടന്ന് പെരുംപറയൻ മരണ വെപ്രാളത്തിൽ വിളിച്ചു പറഞ്ഞ വാക്കുകൾ കാരണവർക്ക് ഓർമ്മവന്നു.

ഇതോടെ കാരണവർ ജ്യോത്സ്യനെ വരുത്തി പ്രശ്നം വെച്ചു. പ്രശ്നത്തിൽ തെളിഞ്ഞത് മടയിൽ കുരുതി കഴിച്ച വ പെരുംപറയന്റെ ശക്തമായ കോപത്തിന് കാടിയാഴം തറവാടും വരും തലമുറയും പെരുപറയൻ്റെ ഉഗ്രകോപത്തിൽ പെട്ടിരിക്കുകയാണ്. പരിഹാരമായി പെരും പറയൻ്റെ ഒരു പൂർണ്ണ കായ പ്രതിമ നിർമ്മിച്ച് പ്രായ്ഛിത്തം പറഞ്ഞ് പെരുമ്പറയനെ പ്രതിമയിൽ ആവാഹിച്ച് കുടിയിരുത്തണം. കാരണവർ പെരുംപറയന്റെ പ്രതിമ നിർമ്മിച്ച് പ്രശ്നവിധിപ്രകാരം തന്നെ പറക്കുടുക്കയിൽ കുടിയിരുത്തി.

പെരുംപറയന്റെ ആ പ്രതിമ ഇന്നും അവിടെയുണ്ട് വേണ്ടത്ര ശ്രദ്ധയോ പരിഗണനയോ ചരിത്രവും സംസ്കാരവും നിറഞ്ഞ പെരുംപറയന് ഇന്നും ലഭിച്ചിട്ടില്ല.കീഴാളന്റെ ചരിത്രം എന്നും വേലികെട്ടി തിരിച്ച അതിരുകൾക്കപ്പുറം തന്നെയാണെന്ന് പെരുംമ്പറ ക്ഷേത്ര നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് വി കെ വേണുഗോപൽ അറിയിച്ചു.
9745105748

Previous Post

ജയരാജനെ തൊട്ടാൽ സി.പി.എമ്മിന്റെ അഴിമതിക്കൊട്ടാരം കത്തും; കെ.സുധാകരൻ

Next Post

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ജൂൺ 4 ന് പുറത്തുവരുമ്പോൾ ഇടതുപക്ഷത്തേക്ക് കാലു മാറിപ്പോയ പോയ കേരള കോൺഗ്രസ് എമ്മിന്റെ അടിത്തറ ഇളകും; മോൻസ് ജോസഫ്

ന്യൂസ് ഡെസ്ക്

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
നടൻ പ്രദീപ് കെ വിജയനെ മരിച്ച നിലയിൽ കണ്ടെത്തി

June 13, 2024
മധ്യവയസ്കയെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

May 23, 2024
മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു; അർജുൻ മോദ്വാദിയ രാജിവെച്ചു, കോൺഗ്രസിന് തിരിച്ചടി

March 5, 2024
മീര ജാസ്മിൻ നായികയായി എത്തുന്ന ‘ക്വീൻ എലിസബത്ത്’ ഡിസംബർ 29 നു തിയേറ്ററുകളിൽ; എത്തും

December 18, 2023
ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

മസ്തിഷ്‌കാഘാതം (സ്‌ട്രോക്ക്) ഇനി പ്രായമായവരുടെ രോഗമാത്രമല്ല. രാജ്യത്ത് സ്‌ട്രോക്ക് ബാധിക്കുന്നവരില്‍ ഏഴിലൊരാള്‍ 45 വയസ്സിന് താഴെയുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ട്

0
സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ; ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും

0
ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘം പൊലീസ് പിടിയിൽ

0
ഓൺലൈനിൽ ബുക്ക് ചെയ്ത മിഠായി എത്തി. പണം കൊടുത്ത് ഡെലിവറി ബോയ് മടങ്ങി. കാർ ബോർഡ് പൊട്ടിച്ചു ഉള്ളിൽ നോക്കുമ്പോൾ കാലിക്കവറുകൾ മാത്രം

February 24, 2026

November 15, 2025

November 6, 2025

November 2, 2025

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

മസ്തിഷ്‌കാഘാതം (സ്‌ട്രോക്ക്) ഇനി പ്രായമായവരുടെ രോഗമാത്രമല്ല. രാജ്യത്ത് സ്‌ട്രോക്ക് ബാധിക്കുന്നവരില്‍ ഏഴിലൊരാള്‍ 45 വയസ്സിന് താഴെയുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ട്

February 24, 2026
സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ; ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും

November 15, 2025
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam