പത്തനംതിട്ട: കേരളത്തിലെ പോലീസ് സേനയിൽ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ആറാം തീയതി ആയിട്ടും ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കൊണ്ട് കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് നടത്തിയ ധരണാ സമരത്തിൽ ജില്ലാ പ്രസിഡണ്ട് സ്ത്രീ തോമസ് ജോൺ റിട്ടേഡ് എസ് പി ധരണാ സമരം ഉദ്ഘാടനം ചെയ്തു ജില്ലാ സെക്രട്ടറി ശ്രീ വൈ റഹീം റാവുത്തർ, ട്രഷറർ ശ്രീ മുരളിദാസ്, വൈസ് പ്രസിഡണ്ട് റിട്ടയർ ഡിവൈഎസ്പി പീലിപ്പോസ് എബ്രഹാം, സംസ്ഥാന സെക്രട്ടറി ശ്രീ പ്രസന്നകുമാർ സംസ്ഥാന നിർമ്മാണ സമിതി അംഗം ശ്രീ രാജഗോപാൽ, ശ്രീ മോഹനൻ, റിട്ടേർഡ് സി ഐ ശ്രീ സജി, കാർത്തിക രാജൻ, ഉമ്മർ റാവുത്തർ, ശ്രീ രാധാകൃഷ്ണൻ, ശ്രീ രാജപ്പൻ, എബ്രഹാം, ശ്രീ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി
































