• About
  • Contact
Tuesday, July 21, 2026
Kaalathinoppam
  • Login
  • കേരളം
    രാജ്യാന്തര ചരക്കുകവാടമായി വിഴിഞ്ഞം; ആദ്യ കണ്ടെയ്‌നർ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

    ആശുപത്രികൾ കൊടി കെട്ടേണ്ട സ്ഥലമല്ല, ഭക്ഷണം കമ്മ്യൂണിറ്റി കിച്ചൻ വഴി; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം: മന്ത്രി കെ. മുരളീധരൻ

    മെഡിക്കൽ റെപ്പുകളുടെ ജോലി സമ്മർദം കുറയ്ക്കാൻ അടിയന്തര നടപടി വേണം; ബി. മിഥുന്റെ ആത്മഹത്യ അതീവ ദുഃഖകരം: മന്ത്രി കെ. മുരളീധരൻ

    വി.ഡി. സതീശനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: ജിന്റോ ജോണിനെയും അനൂപ് വി.ആറിനെയും മീഡിയ പാനലിൽ നിന്ന് മാറ്റണമെന്ന് സതീശൻ ഗ്രൂപ്പ്; കെപിസിസിക്ക് പരാതി

    ടാറ്റയുമായി നിക്ഷേപ കരാർ ഉറപ്പിച്ചിട്ടില്ല; മുഖ്യമന്ത്രി പറഞ്ഞത് മൊത്തം നിക്ഷേപ സാധ്യതയെക്കുറിച്ചെന്ന് സർക്കാർ

    വി ഡി സതീശനെതിരെ എൻഎസ്എസ് സമരത്തിലേക്ക്; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് ഇന്ന് വൈകിട്ട്

    • നാട്ടുവർത്തമാനം
  • ദേശീയം
    കൈയിലെടുക്കാം പ്ലാസ്റ്റിക് നോട്ടുകൾ! 10, 20 രൂപയുടെ പോളിമർ നോട്ടുകൾ ഉടൻ വിപണിയിലേക്ക്; ആർബിഐ നീക്കം സജീവം

    സിന്ധുനദീജല തർക്കം: പാക്കിസ്ഥാന് വൻ തിരിച്ചടി; ഇന്ത്യയുടെ കോടതിച്ചെലവും പാക്കിസ്ഥാൻ ഒടുക്കണം!

    കാത്തിരിപ്പിന് അവസാനം; 8.25% ഇ.പി.എഫ് പലിശ കേന്ദ്രം വിതരണം ചെയ്തു

    ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ; വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം, തിരിച്ചടിച്ച് അമേരിക്ക

    യുഎസ്-ഇറാൻ സംഘർഷം രൂക്ഷം: ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം കുത്തനെ ഇടിഞ്ഞു; ആഗോള ഊർജ പ്രതിസന്ധി ഭീതിയിൽ ലോകം!

    കടലാസിൽ വിദ്യാർത്ഥികൾ, യഥാർത്ഥത്തിൽ പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങൾ; മഹാരാഷ്ട്രയെ ഞെട്ടിച്ച് സി.എ.ജി റിപ്പോർട്ട്

    യുവജന ശാക്തീകരണത്തിന് ₹1,010 കോടി ബജറ്റ്: കർണാടകയിൽ ‘ഭാരത് ജോഡോ യുവസംഘം’ സ്ഥാപിക്കാൻ ഔദ്യോഗിക ഉത്തരവ്.

  • വിദേശം
    ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ആൻഡി ബർനാം ചുമതലയേറ്റു

    ഒന്നിച്ച് കുടിച്ചു, ഒടുവിൽ കൊന്നു തള്ളി; കൊല്ലത്ത് മധ്യവയസ്കനെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അരുംകൊലയെന്ന് തെളിഞ്ഞു

    ഹോർമുസ് കടലിടുക്കിൽ യുദ്ധം കത്തുന്നു: യുഎസും ഇറാനും നേർക്കുനേർ; കുവൈറ്റിൽ മിസൈൽ ആക്രമണം, കുടിവെള്ള പ്ലാന്റിൽ തീപിടിത്തം

    യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

    ട്രംപിന്റെ പ്രസംഗം വെച്ച് ‘ബെറ്റിംഗ്’; ലക്ഷങ്ങൾ കൊയ്ത ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർക്ക് സസ്പെൻഷൻ!

    ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസ്താവന പുറത്തിറക്കി

    ലോകത്തിലെ ഏറ്റവും മികച്ച അഭിഭാഷകരെ കൊണ്ടുവരൂ; ഷെയ്ഖ് ഹസീനയോട് ബംഗ്ലാദേശ് ഉപദേഷ്ടാവ് സാഹിദ് ഉർ റഹ്‌മാൻ

    തുർക്കിയിൽ പ്രതിപക്ഷ പാർട്ടിക്കെതിരെ സർക്കാർ നടപടി ശക്തമാക്കുന്നു; മേയർ ഉൾപ്പെടെയുള്ളവർക്കെതിരെ അറസ്റ്റ് വാറണ്ട്

    നിജ്ജാർ വധക്കേസിൽ ലോറൻസ് ബിഷ്ണോയിക്കും ഗോൾഡി ബ്രാറിനുമെതിരെ യു.എസ് കോടതിയിൽ കുറ്റപത്രം; നിർണായക നീക്കവുമായി എഫ്.ബി.ഐ

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    ലോകരാജാക്കന്മാരായി സ്പെയിൻ; മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി കിരീടം മാഡ്രിഡിലേക്ക്!

    യൂറോപ്യൻ പോരാട്ടത്തിന് വിരാമം; സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമി ഫൈനലിൽ!

    നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

    നെഹ്‌റു ട്രോഫി ജലമേളയ്ക്ക് വമ്പൻ സമ്മാനത്തുക; ഒന്നാം സ്ഥാനത്തിന് 25 ലക്ഷം, സർക്കാർ ഗ്രാന്റിലും വൻ വർധനവ്!

    ‘വിവാഹത്തിന് മുമ്പ് ഞാൻ ഒരു പ്ലേബോയ് ആയിരുന്നു, പ്രണയങ്ങൾ എണ്ണാൻ കഴിയില്ല’: തുറന്നുപറഞ്ഞ് നടൻ റാം കപൂർ

    പണമാണഖിലസാരമൂഴിയിൽ

    ആവേശക്കടലായി പുന്നമടയെത്തും; 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

    • സ്പോർട്സ്
    • സിനിമ
  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home ആരോഗ്യം
Home ആരോഗ്യം

രാജ്യത്തെ കോവിഡ് കേസുകൾ ഉയരുന്നു; സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം മൂവായിരം കടന്നു

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
December 23, 2023
in ആരോഗ്യം
0
സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി കേന്ദ്രം; കോവിഡ് വ്യാപനം
0
SHARES
1
VIEWS
Share on FacebookShare on Twitter
Share

ജെ എൻ 1 ആശങ്കയ്ക്കിടയിൽ രാജ്യത്തെ കോവിഡ് കേസുകൾ ഉയരുന്നു. സജീവമായ കോവിഡ് -19 കേസുകളുടെ എണ്ണം മൂവായിരം കടന്നു. നിലവില്‍ 3,420 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച മാത്രം രാജ്യത്ത് 640 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് രാവിലെ ലഭിച്ച കണക്ക് അനുസരിച്ച്, 17 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കേരളം (266), കര്‍ണാടക (70), മഹാരാഷ്ട്ര (15), തമിഴ്നാട് (13), ഗുജറാത്ത് (12) എന്നിവിടങ്ങളിലാണ് രോഗികളേറെയും. കേരളത്തില്‍ രണ്ട് മരണങ്ങളും കര്‍ണാടകയിലും രാജസ്ഥാനിലും ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 5,33,332 ആയി ഉയര്‍ന്നു. 1.18 ശതമാനമാണ് മരണനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 325 പേര്‍ കൊവിഡില്‍ നിന്ന് സുഖം പ്രാപിച്ചു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 4,44,71,212 ആയി ഉയര്‍ന്നു. ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനമാണ്.

കോവിഡ് – 19 കേസുകളുടെ നിലവിലെ വർദ്ധനവിൽ ആശങ്ക വേണ്ടെന്നും പരിഭ്രാന്തരാകരുതെന്നും സർക്കാർ പറഞ്ഞു എന്നാല്‍, മുന്‍കരുതല്‍ നടപടിയായി കോമോര്‍ബിഡിറ്റി ഉള്ളവര്‍ മാസ്‌ക് ധരിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ രാജ്യത്തുടനീളമുള്ള ചികിത്സാ സൗകര്യങ്ങളുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുകയും കോവിഡിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഡിസംബര്‍ 21 വരെ രാജ്യത്തുടനീളം കോവിഡ് ഉപ-വേരിയന്റ് ജെഎന്‍.1 ന്റെ 22 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇവരില്‍ 19 പേര്‍ ഗോവയിലാണ്. കേരളത്തിലും മഹാരാഷ്ട്രയിലും ഓരോരുത്തര്‍ക്ക് വീതവും ഉപവകഭേദം കണ്ടെത്തി.

രാജ്യത്തുടനീളം കോവിഡിന്റെ പുതിയ ഉപവകഭേദമായ ജെഎൻ.1ന്റെ 21 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജെഎൻ.1 വകഭേദം മറ്റ് രാജ്യങ്ങളിലും അതിവേഗം വ്യാപിക്കുന്നുണ്ട്. ഇതുവരെ 41 രാജ്യങ്ങളിലാണ് ഈ ഉപവകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, സിംഗപ്പൂർ, കാനഡ, യുണൈറ്റഡ് കിംഗ്ഡം, സ്വീഡൻ എന്നിവയാണ് ഏറ്റവും കൂടുതൽ ജെഎൻ.1 കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ. ജെഎൻ.1ന്റെ അതിവേ​ഗ വ്യാപനം കണക്കിലെടുത്ത് ലോകാരോ​ഗ്യ സംഘടന രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ശൈത്യകാലം കൂടുതൽ കഠിനമായ രാജ്യങ്ങളിൽ ജെഎൻ.1 സബ് വേരിയന്റിന്റെ ആവിർഭാവം കൊറോണ കേസുകളുടെ വർദ്ധനവിന് കാരണമാകുമെന്ന് ഡബ്ല്യുഎച്ചഒ പറഞ്ഞു.

എന്താണ് ജെഎൻ.1 സബ് വേരിയന്റ്?

കഴിഞ്ഞ ഓഗസ്റ്റിലാണ് ജെഎൻ.1 സബ് വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. ഒമിക്രോണിന്റെ ഉപ വകഭേദമായ ബിഎ.2.86ൽ നിന്നാണ് ഇത് രൂപപ്പെട്ടത്. 2022 ന്റെ തുടക്കത്തിൽ, ബിഎ.2.86 ആണ് കോവിഡ് കേസുകളുടെ വർദ്ധനവിന് കാരണമായത്. എന്നാൽ വലിയ വ്യാപനത്തിന് ബിഎ.2.86 കാരണമായില്ലെന്ന് പറയാം. എന്നാൽ ജെഎൻ.1-ന്റെ സ്പൈക്ക് പ്രോട്ടീനിൽ ഒരു അധിക മ്യൂട്ടേഷൻ ഉള്ളതിനാൽ ഇത് വിദഗ്ധരെ ആശങ്കയിലാക്കുന്നു.

ജെഎൻ.1 ശക്തമായ പ്രതിരോധശേഷിയുള്ളവരെപ്പോലും എളുപ്പത്തിൽ ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഏറ്റവും വേഗത്തിൽ വളരുന്ന വേരിയന്റായിട്ടാണ് ജെഎൻ.1നെ യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) വിശേഷിപ്പിച്ചത്.

ജെഎൻ.1 സബ് വേരിയന്റ് അതിവേഗം പടരുകയാണ്. 2023 ഒക്‌ടോബർ 30നും 2023 നവംബർ 5നും ഇടയിലുള്ള എല്ലാ കൊറോണ വൈറസ് കേസുകളിലും 3.3 ശതമാനം മാത്രമാണ് ജെഎൻ.1 ഉപ-വേരിയന്റിലുള്ളത്. എന്നാൽ ഒരു മാസത്തിന് ശേഷം അതിന്റെ വ്യാപനം ഏകദേശം 86 ശതമാനം വർദ്ധിച്ചു’, മഹാരാഷ്ട്രയിലെ ജീനോം സീക്വൻസിംഗ് കോർഡിനേറ്റർ ഡോ. രാജേഷ് കാര്യകാർട്ടെ പറയുന്നു.

ജെഎൻ.1 എത്രത്തോളം അപകടകരമാണ്?

ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ജെഎൻ.1 സബ് വേരിയന്റ് എന്തെങ്കിലും കാര്യമായ ഭീഷണി ഉയർത്തുമെന്ന് ഡബ്ല്യുഎച്ചഒയ്ക്ക് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ജെഎൻ.1 അണുബാധ അതിവേഗം പടരുന്നുണ്ടെന്നാണ് കേസുകളുടെ എണ്ണം ഉയരുന്നതിൽ നിന്ന് മനസിലാകുന്നത്. എന്നാൽ നിലവിലെ അതിന്റെ തീവ്രത കൂടുതലാണെന്ന നിഗമനത്തിലേക്ക് എത്താനാകില്ല

ജെഎൻ.1ന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ജെഎൻ.1ന്റെ ലക്ഷണങ്ങൾ മറ്റ് വകഭേദങ്ങളിൽ നിന്നും ഉപ വകഭേദങ്ങളിൽ നിന്നും വ്യത്യസ്തമാണോ അതോ പഴയതിന് സമാനമാണോ എന്ന് ഇതുവരെ അറിവായിട്ടില്ലെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നു. ‌ജെഎൻ.1 കൂടുതൽ ഗുരുതരമാണെന്ന് സൂചനയില്ല. ഒരു വ്യക്തി എങ്ങനെ രോഗലക്ഷണങ്ങൾ കാണിക്കുന്നു എന്നത് സാധാരണയായി ആ വ്യക്തിയുടെ പ്രതിരോധശേഷിയെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ആശ്രയിച്ചിരിക്കുന്നു.

സാധാരണ കോവിഡ് ലക്ഷണങ്ങളിൽ പനി, വിറയൽ, ചുമ, ശ്വാസതടസ്സം, ശ്വസിക്കാൻ ബുദ്ധിമുട്ട്, ക്ഷീണം, പേശി വേദന, തലവേദന, രുചിയോ മണമോ നഷ്ടപ്പെടൽ, തൊണ്ടവേദന, തിരക്ക്, മൂക്കൊലിപ്പ്, ഓക്കാനം, ഛർദ്ദി എന്നിവ ഉൾപ്പെടുന്നു. ഓരോ വ്യക്തിയുടെയും പ്രതിരോധശേഷി കണക്കിലെടുത്ത് ഈ ലക്ഷണങ്ങളിൽ ചിലത് പ്രകടമായേക്കാം.

Previous Post

ഹിജാബ് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന്; കര്‍ണാടക മുഖ്യമന്ത്രി

Next Post

കോൺഗ്രസ് ഡിജിപി ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ വൻ; സംഘർഷം

ന്യൂസ് ഡെസ്ക്

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
ലോകരാജാക്കന്മാരായി സ്പെയിൻ; മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി കിരീടം മാഡ്രിഡിലേക്ക്!

ലോകരാജാക്കന്മാരായി സ്പെയിൻ; മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി കിരീടം മാഡ്രിഡിലേക്ക്!

July 20, 2026
വി ഡി സതീശനെതിരെ എൻഎസ്എസ് സമരത്തിലേക്ക്; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് ഇന്ന് വൈകിട്ട്

വി ഡി സതീശനെതിരെ എൻഎസ്എസ് സമരത്തിലേക്ക്; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് ഇന്ന് വൈകിട്ട്

July 16, 2026
അന്ധവിശ്വാസ നിരോധന നിയമം: ഭരണകൂടങ്ങളുടെ ഒളിച്ചുകളി ഇനിയെങ്കിലും അവസാനിപ്പിക്കണം

യൂറോപ്പിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; സ്പാനിഷ് ഫുട്ബോളിന്റെ വസന്തകാലം

July 20, 2026
ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ; വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം, തിരിച്ചടിച്ച് അമേരിക്ക

യുഎസ്-ഇറാൻ സംഘർഷം രൂക്ഷം: ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം കുത്തനെ ഇടിഞ്ഞു; ആഗോള ഊർജ പ്രതിസന്ധി ഭീതിയിൽ ലോകം!

July 17, 2026
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ആൻഡി ബർനാം ചുമതലയേറ്റു

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ആൻഡി ബർനാം ചുമതലയേറ്റു

0
ത്രിപുര ഡി.ജി.പി അനുരാഗ് ധൻകർ ആസ്ഥാനത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

ഒൻപത് വർഷം കാത്തിരിപ്പിച്ചു, വിവാഹം നടന്നില്ല; മാട്രിമോണി ബ്യൂറോ രജിസ്ട്രേഷൻ ഫീസും നഷ്ടപരിഹാരവും തിരികെ നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവ്

പണിപൂർത്തിയാകാത്ത വീട്ടിൽ ഗ്ലാസ് ജോലികൾ; പൂട്ടുപൊളിച്ച് സൗണ്ട് പ്രൂഫ് മുറിയുണ്ടാക്കി; വർക്കല കേസിൽ മുത്തശ്ശിയുടെ നിർണായക മൊഴി

0
പത്ത് വർഷത്തിനിടെ കേരളത്തിൽ രജിസ്റ്റർ ചെയ്തത് 12,521 എസ്‌സി/എസ്ടി അതിക്രമക്കേസുകൾ; ഏറ്റവും കൂടുതൽ 2023-ൽ

‘കുടുംബബന്ധങ്ങൾ തകരന്നു, ഒറ്റപ്പെട്ട ജീവിതങ്ങൾ കൂടുന്നു’: നെന്മാറ കേസിൽ നിർണായക നിരീക്ഷണങ്ങളോടെ കോടതി വിധി

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ആൻഡി ബർനാം ചുമതലയേറ്റു

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ആൻഡി ബർനാം ചുമതലയേറ്റു

July 20, 2026
ത്രിപുര ഡി.ജി.പി അനുരാഗ് ധൻകർ ആസ്ഥാനത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

ത്രിപുര ഡി.ജി.പി അനുരാഗ് ധൻകർ ആസ്ഥാനത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

July 20, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam