ലാൽ ജോസ് സംവിധാനം ചെയ്ത് നീന എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ദീപ്തിസതി. മലയാളത്തിന് പുറമെ താരം തമിഴിലും തെലുങ്കിലും കന്നഡയിലും മറാത്തിയിലുമെല്ലാം അഭിനയിച്ചി ട്ടുണ്ട്. അഭിനയത്തിലും മോഡലിംഗിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് ദീപ്തി സതി
എന്നും പുത്തൻ ഫോട്ടോഷൂട്ടുകളിലൂടെ ആരാധക ഹൃദയം താരം കീഴടക്കുന്ന നടിയുടെ പുതിയ ചിത്രങ്ങ ൾ ഇൻസ്റ്റയിൽ ഇപ്പോൾ തരംഗമാവുകയാണ്. ഇൻസ്റ്റയിൽ ദീപ്‌തി പങ്കുവച്ച ഗ്ലാമറസ് ലുക്കിലുള്ള ക്യൂട്ട് ഫോട്ടോകളാണ് വൈറലാകുന്നത്. ഓറഞ്ച് നിറത്തിലുള്ള സ്ലീവലെസ് ക്രോപ്പ് ടോപ്പാണ് താരം അണിഞ്ഞി രിക്കുന്നത്. നീല നിറത്തിലുള്ള ഡെനിം ജീൻസാണ് ടോപ്പിനോടൊപ്പം പെയർ ചെയ്‌തിരിക്കുന്നത്.

വളരെ സിംപിൾ ലുക്കും സുന്ദരിയുമായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. എ ഡേ ഇൻ ദ പാർക്ക് എ ന്നാണ് താരം ഫോട്ടോക്ക് ക്യാപ്ഷൻ കൊടുത്തിരിക്കുന്നത്. നടി എന്നതിനു പുറമേ മോഡലിംഗ് രംഗത്തും താരം സജീവമാണ്. മിസ് ഇന്ത്യ മത്സരാർഥിയായിരുന്നു ദീപ്തി.
മലയാളത്തിനു പുറമെ നിരവധി അന്യഭാഷാ ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ഫാഷൻ പിൻബലം ത ന്നെയാണ് ദീപ്തിക്ക് സിനിമയിലേക്ക് ടിക്കറ്റ് നേടിക്കൊടുക്കുന്നത്. അഭിനേത്രി എന്ന നിലയിൽ ദീപ്‌തിക്ക് മികച്ച അവസരങ്ങൾ ലഭിച്ചത് മലയാള സിനിമയിൽനിന്നാണ്. മറ്റു ഭാഷകളിൽ നിന്ന് താരത്തെ തേടി വന്ന തെല്ലാം ഗ്ലാമറസ് വേഷങ്ങളാണ്.
































