മാന്നാര്‍: മാന്നാര്‍ കുരട്ടിശ്ശേരി ശിവരംഗം വീട്ടില്‍ കെ ആര്‍ ശങ്കരന്‍ നായരുടെ ഭാര്യ ഡോ. കമല എസ് നായര്‍(75) നിര്യാതയായി. സംസ്‌കാരം നാളെ(23-10-2023, തിങ്കള്‍) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍.
ദീര്‍ഘകാലം പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്നു.എഎംഎം ഹോസ്പിറ്റല്‍ കോഴഞ്ചേരി, കറ്റാനം സെന്റ് വിന്‍സന്റ് ഡിപോള്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. മാന്നാര്‍ ഭാഗി നഴ്‌സിങ് ഹോം സ്ഥാപകയാണ്. മകന്‍ മഹേശ്വരന്‍ എസ്.
സഞ്ചയനം 27-10-2023 വെള്ളിയാഴ്ച രാവിലെ 8 ന്.

































