• About
  • Contact
Sunday, June 14, 2026
Kaalathinoppam
  • Login
  • കേരളം
    വിവാദത്തിന് പിന്നാലെ നീക്കം; ദേവസ്വം സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി. പ്രദീപ് രാജിയിലേക്ക്?

    ചിരിയുടെയും ഭാവപ്പകർച്ചകളുടെയും ആകാശക്കറുപ്പ്: സലിം കുമാറിന് പ്രണാമം

    ​​ആ ചിരി ഇനി ഓർമ്മകളിൽ മാത്രം; വിതുമ്പലോടെ കേരളം പ്രിയനടന് വിടചൊല്ലി

    കേരളത്തിൽ 7,942 സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ല; പരിശോധന ശക്തമാക്കാൻ എംവിഡി

    റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി തിരൂരിൽ 9 വയസുകാരന് ദാരുണാന്ത്യം

    മലപ്പുറം തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു.

    അങ്ങനെയൊരു നിർദേശവുമില്ലെന്ന് അറിയിപ്പുമായി എംവിഡി; കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം പാലിക്കണം

    ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

    ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ

    • നാട്ടുവർത്തമാനം
  • ദേശീയം
    ഇന്ത്യയിലേക്ക് യാത്ര തുടങ്ങി, ഇനി എന്റെ ഭാവി ഭരണഘടനയുടെ കൈയില്‍’; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ നാളെ ഡല്‍ഹിയിലെത്തും; കനത്ത സുരക്ഷ

    ആർ.ജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറുടെ കൊലപാതകം: രാജിസന്നദ്ധത അറിയിച്ചു’ മുഖ്യമന്ത്രി മമതാ ബാനർജി

    ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു

    തൃശൂരിൽ അഞ്ചാക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു

    കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ എത്തി: ഇന്ന് പത്രികാ സമർപ്പണം

    പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പ്രചരിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി

    അക്രമാസക്തമായ മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂ ഏർപ്പെടുത്തി: ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

    സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തം; കൊലപാതകമെന്ന് പോലീസ്

    ഉത്തർപ്രദേശിലെ ഝാൻസിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ മരിച്ചു

  • വിദേശം
    ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

     ഫ്രഞ്ച് വിനോദസഞ്ചാരിയെ മൂന്ന് മക്കളുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസിൽ; രണ്ട് പ്രതികളുടെ വധശിക്ഷ പാകിസ്താൻ കോടതി ശരിവെച്ചു

    അമേരിക്കൻ പ്രസിഡൻ്റ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച്: ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്

    ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത: തായ്‌ലൻഡിൽ ഇനി വിസ ഇല്ലാതെ പോകാം

    അഞ്ച് വയസ്സുള്ള മകൻ്റെ മരണത്തിൽ അമ്മയ്ക്ക് 53 വർഷത്തെ തടവ്: മകനെ തല്ലി പട്ടിണിക്കിട്ട് കൊന്നു” എന്ന കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്

    അതിർത്തിയിലെ സംഘർഷം പരിഹരിക്കാനുള്ള സമീപകാല കരാറിനെ സ്വാഗതം ചെയ്തു: പ്രധാനമന്ത്രി നരേന്ദ്ര മോദി

    സ്കൂൾ ബസിനു തീപിടിച്ചു: ബാങ്കോക്കിൽ 25 കുട്ടികൾ മരിച്ചു

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    പ്രേമത്തിൽ അഭിനയിക്കാൻ സായ് പല്ലവി ആദ്യം സമ്മതിച്ചില്ല

    മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്

    പേസ് ബൌളിങ്ങിൽ പുത്തൻ താരോദമായി ആദിത്യ ബൈജു

    70-ാം മത് നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം സ്വന്തമാക്കി: കാരിച്ചാൽ ചുണ്ടാൻ

    ജലകായിക മാമാങ്കം: നെഹ്റു ട്രോഫി ജലമേള ഇന്ന്

  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home ഗൾഫ് ഡയറി

നജ്റാൻ പ്രവിശ്യയിൽ പെട്ട ശറൂറയിൽ ജൂലൈ 12 നുണ്ടായ വൈദ്യുതി സ്തംഭനം: മുതിർന്ന ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നീക്കാൻ തീരുമാനം

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
July 29, 2024
in ഗൾഫ് ഡയറി
0
നജ്റാൻ പ്രവിശ്യയിൽ പെട്ട ശറൂറയിൽ ജൂലൈ 12 നുണ്ടായ വൈദ്യുതി സ്തംഭനം: മുതിർന്ന ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നീക്കാൻ തീരുമാനം

Oplus_0

0
SHARES
6
VIEWS
Share on FacebookShare on Twitter
Share

നജ്റാൻ – നജ്റാൻ പ്രവിശ്യയിൽ പെട്ട ശറൂറയിൽ ജൂലൈ 12 നുണ്ടായ വൈദ്യുതി സ്തംഭനവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൗദി ഇലക്ട്രിസിറ്റി കമ്പനിയിലെ നാലു മുതിർന്ന ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നീക്കാൻ കമ്പനി ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. സീനിയർ എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥനെയും മൂന്നു ഡയറക്ടർമാരെയുമാണ് പദവികളിൽ നിന്ന് നീക്കിയത്. ഇവർക്കു പകരം വൈദ്യുതി ഉൽപാദന കാര്യങ്ങൾക്കുള്ള എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയി എൻജിനീയർ അബ്ദുറഹ്മാൻ അൽആമുദിയെ നിയമിച്ചു. സതേൺ പവർ ജനറേഷൻ ഓപ്പറേഷൻസ് സെക്ടർ മേധാവിയായി എൻജിനീയർ സഅദ് ബിൻ ദീബ് അൽശഹ്റാനിയെയും ദക്ഷിണ മേഖലാ ഊർജ ഉൽപാദന ഗ്യാസ് നിലയ ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി എൻജിനീയർ മുഹമ്മദ് ബിൻ അബ്ദുല്ല അൽശഹ്റാനിയെയും ശറൂറ പവർ പ്ലാന്റ് ഡയറക്ടറായി എൻജിനീയർ അലി ബിൻ താലിബ് അൽകുഥൈരിയെയും നിയമിച്ചു.

ജൂലൈ 12 നുണ്ടായ വൈദ്യുതി സ്തംഭനത്തിൽ അടിയന്തിര അന്വേഷണം നടത്താൻ സൗദി ഇലക്ട്രിസിറ്റി കമ്പനി ഡയറക്ടർ ബോർഡിന് സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ബോർഡ് നിർദേശം നൽകിയിരുന്നു. വൈദ്യുതി സ്തംഭനത്തിന് ഇടയാക്കിയ കാരണങ്ങളെയും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കാലതാമസം നേരിട്ടതിനെയും കുറിച്ച് അടിയന്തിര അന്വേഷണം നടത്താനായിരുന്നു നിർദേശം. സ്വതന്ത്ര സാങ്കേതിക കൺസൾട്ടൻസി ഓഫീസുകളുടെ സഹായത്തോടെ സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി മേൽനോട്ടത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് വിലയിരുത്താൻ സൗദി ഇലക്ട്രിസിറ്റി കമ്പനി ഡയറക്ടർ ബോർഡ് അടിയന്തിര യോഗം ചേർന്നാണ് കമ്പനിയിലെ നാലു മുതിർന്ന ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നീക്കം ചെയ്യാനും ഈ പദവികളിൽ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനും തീരുമാനിച്ചത്.

വൈദ്യുതി സ്തംഭനത്തിലേക്ക് നയിച്ച മൂലകാരണങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ വീഴ്ചകളും അന്വേഷണ റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്നു. ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ പരാജയപ്പെട്ടതിന്റെ ഫലമായി ബ്രേയ്ക്കറുകളിൽ ഒന്നിൽ സംഭവിച്ച തകരാറും സംരക്ഷണ ഉപകരണങ്ങൾ ശരിയാംവിധം പ്രവർത്തിക്കാത്തതും ആണ് വൈദ്യുതി സ്തംഭനത്തിന് പ്രധാരണ കാരണം. ഇതിന്റെ ആഘാതം വർധിച്ചത് വൈദ്യുതി വിതരണം പൂർണമായും സ്തംഭിക്കുന്നതിലേക്ക് നയിച്ചു. ഇത് ശറുറയിൽ മുഴുവൻ ഉപഭോക്താക്കൾക്കും കാര്യക്ഷമമായും വിശ്വസനീയമായും വൈദ്യുതി സേവനം നൽകുന്നതിൽ കമ്പനി പരാജയപ്പെടാൻ കാരണമായി.

ഏൽപിക്കപ്പെട്ട ജോലികളുമായി ബന്ധപ്പെട്ട കടമകൾ നിറവേറ്റുന്നതിലെ വീഴ്ചകളും അശ്രദ്ധയും കാരണമാണ് കമ്പനി സീനിയർ എക്‌സിക്യൂട്ടീവുകളിൽ ഒരാളെയും മൂന്നു ഡയറക്ടർമാരെയും പദവികളിൽ നിന്ന് നീക്കം ചെയ്തത്. ശറുറയിൽ ഉപഭോക്താക്കൾക്ക് വൈദ്യുതി സേവനം തടസ്സപ്പെടുന്നതിന് കാരണമായ പോരായ്മകൾ പരിഹരിക്കാൻ ആവശ്യമായ സാങ്കേതിക നടപടിക്രമങ്ങൾ നടപ്പാക്കാനും അറ്റകുറ്റപ്പണികൾ നടത്താനും ശറൂറ വൈദ്യുതി നിലയത്തിലെ സംരക്ഷണ ഉപകരണങ്ങളുടെ ക്രമീകരണങ്ങൾ പരിശോധിക്കാനും സൗദി ഇലക്ട്രിസിറ്റി ഡയറക്ടർ ബോർഡിന്റെ അടിയന്തിര യോഗം തീരുമാനിച്ചു. ശറൂറയിൽ വൈദ്യുതി സ്തംഭനം മൂലം കഷ്ടനഷ്ടങ്ങൾ നേരിട്ട മുഴുവൻ ഉപയോക്താക്കൾക്കും 2,000 റിയാൽ തോതിൽ നഷ്ടപരിഹാരം നൽകുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Previous Post

രാംദേവിനെതിരേ ഡൽഹി ഹൈക്കോടതി: അലോപ്പതിക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങൾ 3 ദിവസത്തിനകം പിൻവലിക്കണം

Next Post

ഭക്ഷ്യ സുരക്ഷ – കാർഷിക സെമിനാറും മാനവ സേവ പുരസ്ക്കാര സമർപ്പണവും നാളെ

ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

Next Post
പമ്പാ ജലമേളയുടെ പ്രവർത്തനോദ്ഘാടനം കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ നിർവഹിച്ചു; ലോഗോ പ്രകാശനം 22ന്

ഭക്ഷ്യ സുരക്ഷ - കാർഷിക സെമിനാറും മാനവ സേവ പുരസ്ക്കാര സമർപ്പണവും നാളെ

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
മാസപ്പടിക്കേസിൽ ഇഡി പൂട്ട്; മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് സമൻസ്, വെള്ളിയാഴ്ച ഹാജരാകണം

June 9, 2026
ആർ.ജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറുടെ കൊലപാതകം: രാജിസന്നദ്ധത അറിയിച്ചു’ മുഖ്യമന്ത്രി മമതാ ബാനർജി

പശ്ചിമ ബംഗാളിൽ രാഷ്ട്രീയ ഭൂകമ്പം; മമതയ്ക്ക് വൻ തിരിച്ചടി, സായോണിയും യൂസഫ് പത്താനും ഉൾപ്പെടെ 19 എംപിമാർ വിമത പാളയത്തിൽ!

June 12, 2026
രാജ്യസഭാ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; കോൺഗ്രസ് സംഘം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തും; രാഷ്ട്രീയപ്പോര് മുറുകുന്നു

June 10, 2026
വിവാദത്തിന് പിന്നാലെ നീക്കം; ദേവസ്വം സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി. പ്രദീപ് രാജിയിലേക്ക്?

വിവാദത്തിന് പിന്നാലെ നീക്കം; ദേവസ്വം സ്‌പെഷല്‍ പ്ലീഡര്‍ കെ.ബി. പ്രദീപ് രാജിയിലേക്ക്?

June 13, 2026
തേപ്പുപെട്ടി ഓഫാക്കാൻ മറന്നു; അതിരമ്പുഴയിൽ വീടിന് തീപിടിച്ചു, മുറികൾ പൂർണ്ണമായി കത്തിനശിച്ചു

വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളെ: കേന്ദ്രം സുപ്രീം കോടതിയിൽ എതിർത്തു

അവർക്കായി നമ്മൾ മിണ്ടാതിരിക്കരുത്! കേരളത്തിലെ ഏറ്റവും വലിയ ആനയ്ക്ക് സുരക്ഷയൊരുക്കാൻ സുപ്രീം കോടതി ഉത്തരവ്”

പൂരം കലക്കിയതിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം നടക്കാത്തത് മുഖ്യമന്ത്രിക്ക് അപമാനം: വി.ഡി.സതീശന്‍

മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കിയ സംഭവം: പ്രതി പോലീസ് പിടിയിൽ

June 14, 2026

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

തേപ്പുപെട്ടി ഓഫാക്കാൻ മറന്നു; അതിരമ്പുഴയിൽ വീടിന് തീപിടിച്ചു, മുറികൾ പൂർണ്ണമായി കത്തിനശിച്ചു

തേപ്പുപെട്ടി ഓഫാക്കാൻ മറന്നു; അതിരമ്പുഴയിൽ വീടിന് തീപിടിച്ചു, മുറികൾ പൂർണ്ണമായി കത്തിനശിച്ചു

June 14, 2026
വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളെ: കേന്ദ്രം സുപ്രീം കോടതിയിൽ എതിർത്തു

അവർക്കായി നമ്മൾ മിണ്ടാതിരിക്കരുത്! കേരളത്തിലെ ഏറ്റവും വലിയ ആനയ്ക്ക് സുരക്ഷയൊരുക്കാൻ സുപ്രീം കോടതി ഉത്തരവ്”

June 14, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam