• About
  • Contact
Wednesday, July 22, 2026
Kaalathinoppam
  • Login
  • കേരളം
    നോട്ടീസില്ലാത്ത പിരിച്ചുവിടൽ: പ്രതിഷേധത്തിനൊടുവിൽ കോറോഹെൽത്തുമായി തൊഴിൽ മന്ത്രാലയത്തിന്റെ സമവായം

    രാജ്യാന്തര ചരക്കുകവാടമായി വിഴിഞ്ഞം; ആദ്യ കണ്ടെയ്‌നർ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

    ആശുപത്രികൾ കൊടി കെട്ടേണ്ട സ്ഥലമല്ല, ഭക്ഷണം കമ്മ്യൂണിറ്റി കിച്ചൻ വഴി; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം: മന്ത്രി കെ. മുരളീധരൻ

    മെഡിക്കൽ റെപ്പുകളുടെ ജോലി സമ്മർദം കുറയ്ക്കാൻ അടിയന്തര നടപടി വേണം; ബി. മിഥുന്റെ ആത്മഹത്യ അതീവ ദുഃഖകരം: മന്ത്രി കെ. മുരളീധരൻ

    വി.ഡി. സതീശനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: ജിന്റോ ജോണിനെയും അനൂപ് വി.ആറിനെയും മീഡിയ പാനലിൽ നിന്ന് മാറ്റണമെന്ന് സതീശൻ ഗ്രൂപ്പ്; കെപിസിസിക്ക് പരാതി

    ടാറ്റയുമായി നിക്ഷേപ കരാർ ഉറപ്പിച്ചിട്ടില്ല; മുഖ്യമന്ത്രി പറഞ്ഞത് മൊത്തം നിക്ഷേപ സാധ്യതയെക്കുറിച്ചെന്ന് സർക്കാർ

    • നാട്ടുവർത്തമാനം
  • ദേശീയം
    ‘ഇന്ത്യയിലെ ഏറ്റവും മോശം മുഖ്യമന്ത്രി’; വിജയ്‌ക്കെതിരെ ആഞ്ഞടിച്ച ഡിഎംകെ എംഎൽഎയെ പൊലീസ് പൊക്കി

    കൈയിലെടുക്കാം പ്ലാസ്റ്റിക് നോട്ടുകൾ! 10, 20 രൂപയുടെ പോളിമർ നോട്ടുകൾ ഉടൻ വിപണിയിലേക്ക്; ആർബിഐ നീക്കം സജീവം

    സിന്ധുനദീജല തർക്കം: പാക്കിസ്ഥാന് വൻ തിരിച്ചടി; ഇന്ത്യയുടെ കോടതിച്ചെലവും പാക്കിസ്ഥാൻ ഒടുക്കണം!

    കാത്തിരിപ്പിന് അവസാനം; 8.25% ഇ.പി.എഫ് പലിശ കേന്ദ്രം വിതരണം ചെയ്തു

    ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ; വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം, തിരിച്ചടിച്ച് അമേരിക്ക

    യുഎസ്-ഇറാൻ സംഘർഷം രൂക്ഷം: ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം കുത്തനെ ഇടിഞ്ഞു; ആഗോള ഊർജ പ്രതിസന്ധി ഭീതിയിൽ ലോകം!

    കടലാസിൽ വിദ്യാർത്ഥികൾ, യഥാർത്ഥത്തിൽ പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങൾ; മഹാരാഷ്ട്രയെ ഞെട്ടിച്ച് സി.എ.ജി റിപ്പോർട്ട്

  • വിദേശം
    ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ആൻഡി ബർനാം ചുമതലയേറ്റു

    ഒന്നിച്ച് കുടിച്ചു, ഒടുവിൽ കൊന്നു തള്ളി; കൊല്ലത്ത് മധ്യവയസ്കനെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അരുംകൊലയെന്ന് തെളിഞ്ഞു

    ഹോർമുസ് കടലിടുക്കിൽ യുദ്ധം കത്തുന്നു: യുഎസും ഇറാനും നേർക്കുനേർ; കുവൈറ്റിൽ മിസൈൽ ആക്രമണം, കുടിവെള്ള പ്ലാന്റിൽ തീപിടിത്തം

    യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

    ട്രംപിന്റെ പ്രസംഗം വെച്ച് ‘ബെറ്റിംഗ്’; ലക്ഷങ്ങൾ കൊയ്ത ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർക്ക് സസ്പെൻഷൻ!

    ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസ്താവന പുറത്തിറക്കി

    ലോകത്തിലെ ഏറ്റവും മികച്ച അഭിഭാഷകരെ കൊണ്ടുവരൂ; ഷെയ്ഖ് ഹസീനയോട് ബംഗ്ലാദേശ് ഉപദേഷ്ടാവ് സാഹിദ് ഉർ റഹ്‌മാൻ

    തുർക്കിയിൽ പ്രതിപക്ഷ പാർട്ടിക്കെതിരെ സർക്കാർ നടപടി ശക്തമാക്കുന്നു; മേയർ ഉൾപ്പെടെയുള്ളവർക്കെതിരെ അറസ്റ്റ് വാറണ്ട്

    നിജ്ജാർ വധക്കേസിൽ ലോറൻസ് ബിഷ്ണോയിക്കും ഗോൾഡി ബ്രാറിനുമെതിരെ യു.എസ് കോടതിയിൽ കുറ്റപത്രം; നിർണായക നീക്കവുമായി എഫ്.ബി.ഐ

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    ലോകരാജാക്കന്മാരായി സ്പെയിൻ; മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി കിരീടം മാഡ്രിഡിലേക്ക്!

    യൂറോപ്യൻ പോരാട്ടത്തിന് വിരാമം; സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമി ഫൈനലിൽ!

    നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

    നെഹ്‌റു ട്രോഫി ജലമേളയ്ക്ക് വമ്പൻ സമ്മാനത്തുക; ഒന്നാം സ്ഥാനത്തിന് 25 ലക്ഷം, സർക്കാർ ഗ്രാന്റിലും വൻ വർധനവ്!

    ‘വിവാഹത്തിന് മുമ്പ് ഞാൻ ഒരു പ്ലേബോയ് ആയിരുന്നു, പ്രണയങ്ങൾ എണ്ണാൻ കഴിയില്ല’: തുറന്നുപറഞ്ഞ് നടൻ റാം കപൂർ

    പണമാണഖിലസാരമൂഴിയിൽ

    ആവേശക്കടലായി പുന്നമടയെത്തും; 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

    • സ്പോർട്സ്
    • സിനിമ
  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home കേരളം
Home കേരളം

ഇടതുമുന്നണിയുടെ പരാജയത്തിന് കാരണം: എസ്എൻഡിപി അടക്കമുള്ള ജാതി സംഘടനകൾ സംഘപരിവാറിന് കീഴ്പ്പെട്ടു. എംവി ഗോവിന്ദൻ

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
June 20, 2024
in കേരളം
0
ഇടതുമുന്നണിയുടെ പരാജയത്തിന് കാരണം: എസ്എൻഡിപി അടക്കമുള്ള ജാതി സംഘടനകൾ സംഘപരിവാറിന് കീഴ്പ്പെട്ടു. എംവി ഗോവിന്ദൻ
0
SHARES
6
VIEWS
Share on FacebookShare on Twitter
Share

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ച്ച പറ്റിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദേശീയ തലത്തിൽ ഇടതുപക്ഷം സര്‍ക്കാരുണ്ടാക്കില്ലെന്ന തോന്നലും മുസ്ലിം രാഷ്ട്രീയം വേണമെന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി അടക്കം യുഡിഎഫിനൊപ്പം മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചതും എസ്എൻഡിപി അടക്കമുള്ള ജാതി സംഘടനകൾ സംഘപരിവാറിന് കീഴ്പ്പെട്ടതും തോൽവിക്ക് കാരണമായെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം യോഗത്തിന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തിൽ സിപിഐഎം സർക്കാർ ഉണ്ടാക്കില്ലെന്നും കോൺഗ്രസാകും സര്‍ക്കാര്‍ ഉണ്ടാക്കുകയെന്നുമുള്ള തോന്നൽ മതന്യൂനപക്ഷങ്ങളിൽ ഉണ്ടായത് നല്ലതുപോലെ ബാധിച്ചു. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവർ എല്ലാം മുന്നണി പോലെ പ്രവർത്തിച്ചു. അത് മതനിരപേക്ഷ ഉള്ളടക്കമുള്ള കേരളത്തിനെ സംബന്ധിച്ച് ദൂരവ്യാപക പ്രശ്നമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ മനസുള്ള ന്യൂനപക്ഷ മതങ്ങളിൽപ്പെട്ടവര്‍ അതിനെ രാഷ്ട്രീയമായി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ച പറ്റിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു

വിവിധ ജാതീയ സംഘടനകൾ പല കാരണങ്ങൾ കൊണ്ട് വർഗീയ ശക്തികൾക്ക് കീഴ്പ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപി നേതൃത്വം സംഘപരിവാറിന് വേണ്ടി വോട്ട് മാറ്റി. ക്രൈസ്തവ വിഭാഗത്തിലെ ഒരു വിഭാഗം ഇപ്രാവശ്യം ബിജെപിക്ക് അനുകൂലമായി നിലപാടെടുത്തു. അതിന് ഭീഷണി അടക്കം പല കാരണങ്ങളുണ്ടാകാം. തൃശ്ശൂരിൽ കോൺഗ്രസ്‌ വോട്ട് ചോർന്നത് ഈ കാരണം കൊണ്ടാണ്. ജനങ്ങളിലേക്ക് പോകണം എന്നാണ് സിപിഐഎം തീരുമാനം. നല്ല ജാഗ്രതയോടെ ജനങ്ങളെ സമീപിക്കും. ജനങ്ങളിൽ ഉണ്ടായ തെറ്റിദ്ധാരണ മാറ്റാൻ പ്രവർത്തിക്കുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

“ജനങ്ങൾക്ക് നൽകുന്ന ആശ്വാസ നടപടികളുണ്ട്. പെൻഷൻ അടക്കമുള്ളവയിൽ അനുകൂല്യം കൃത്യതയോടെ നൽകാൻ ആയില്ല. ആ പ്രശ്നവും വോട്ടിൽ പ്രതിഫലിച്ചു. ജനങ്ങളുടെ മനസ്സ് മനസിലാക്കി പ്രവർത്തനം കാര്യക്ഷമമാക്കും.” അദ്ദേഹം പറഞ്ഞു.

പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഇമേജ് തകർക്കാൻ ശ്രമമുണ്ടായിരുന്നു. മുഖ്യമന്ത്രിയെയും കുടുംബത്തെയും ടാർഗറ്റ് ചെയ്തു കൊണ്ടായിരുന്നു ആക്രമണം. അത്തരം പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു. വലത് മാധ്യമങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

തോൽവിയുടെ പശ്ചാത്തലത്തിൽ സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കും. എന്തിനാണ് മുൻഗണന നൽകേണ്ടതെന്നടക്കം പരിശോധിക്കും. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അടിമുതൽ തല വരെ പരിശോധിക്കും. എല്ലാ ലോക്കൽ കമ്മിറ്റികളിലും ബഹുജന കൂട്ടായ്മകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു

Previous Post

വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവന: സംഘപരിവാറിനു വേണ്ടി സാമൂഹിക നീതിയെ വെല്ലുവിളിക്കല്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

Next Post

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

ന്യൂസ് ഡെസ്ക്

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
ജനമനസ്സുകളിൽ അസ്തമിക്കാത്ത വിപ്ലവജ്വാല: വി. എസ്. അച്യുതാനന്ദന് പ്രണാമാഞ്ജലി

July 21, 2026
ലോകരാജാക്കന്മാരായി സ്പെയിൻ; മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി കിരീടം മാഡ്രിഡിലേക്ക്!

ലോകരാജാക്കന്മാരായി സ്പെയിൻ; മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി കിരീടം മാഡ്രിഡിലേക്ക്!

July 20, 2026
വി ഡി സതീശനെതിരെ എൻഎസ്എസ് സമരത്തിലേക്ക്; സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് ഇന്ന് വൈകിട്ട്

July 16, 2026
അന്ധവിശ്വാസ നിരോധന നിയമം: ഭരണകൂടങ്ങളുടെ ഒളിച്ചുകളി ഇനിയെങ്കിലും അവസാനിപ്പിക്കണം

യൂറോപ്പിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; സ്പാനിഷ് ഫുട്ബോളിന്റെ വസന്തകാലം

July 20, 2026
കെ.എസ്.ആർ.ടി.സി. കൂടുതൽ ഓർഡിനറി ബസുകൾ അനുവദിക്കണം: മലപ്പുറം ജില്ലാ പഞ്ചായത്ത്

പഴകിയ ഭക്ഷണവും വൃത്തിഹീനമായ അന്തരീക്ഷവും; കൊച്ചിയിൽ കടകളിൽ നിന്ന് പിഴ ഈടാക്കി, കുടിവെള്ള സാമ്പിളുകൾ ശേഖരിച്ചു

0
സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷം കവർന്ന സംഭവം: വിദേശത്തേക്ക് കടന്ന ജീവനക്കാരിയും കൂട്ടാളിയും തോപ്പുംപടി പോലീസിന്റെ വലയിൽ.

ആംബുലൻസ് വൈകി; ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയിൽ യുവതി നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി, നാലുപേരും മരിച്ചു

3 വയസ്സുകാരിക്ക് വീടിനുള്ളിൽ വെച്ച് വൈദ്യുതാഘാതമേറ്റു; പത്തനംതിട്ടയിൽ ദാരുണാന്ത്യം

0
കേരള വഖഫ് ബോർഡിന്റെ പ്രവർത്തനം ഹൈക്കോടതി മരവിപ്പിച്ചു; ഷോൺ ജോർജിന്റെ ഹർജിയിൽ നിർണായക ഇടക്കാല ഉത്തരവ്

കുംഭമേള വൈറൽ താരം പാലാരിവട്ടം പോലീസ് പരിധിയിൽ; സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവ്

July 22, 2026

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

കെ.എസ്.ആർ.ടി.സി. കൂടുതൽ ഓർഡിനറി ബസുകൾ അനുവദിക്കണം: മലപ്പുറം ജില്ലാ പഞ്ചായത്ത്

പഴകിയ ഭക്ഷണവും വൃത്തിഹീനമായ അന്തരീക്ഷവും; കൊച്ചിയിൽ കടകളിൽ നിന്ന് പിഴ ഈടാക്കി, കുടിവെള്ള സാമ്പിളുകൾ ശേഖരിച്ചു

July 22, 2026
സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷം കവർന്ന സംഭവം: വിദേശത്തേക്ക് കടന്ന ജീവനക്കാരിയും കൂട്ടാളിയും തോപ്പുംപടി പോലീസിന്റെ വലയിൽ.

സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷം കവർന്ന സംഭവം: വിദേശത്തേക്ക് കടന്ന ജീവനക്കാരിയും കൂട്ടാളിയും തോപ്പുംപടി പോലീസിന്റെ വലയിൽ.

July 22, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam