• About
  • Contact
Friday, June 12, 2026
Kaalathinoppam
  • Login
  • കേരളം
    ചിരിയുടെയും ഭാവപ്പകർച്ചകളുടെയും ആകാശക്കറുപ്പ്: സലിം കുമാറിന് പ്രണാമം

    ​​ആ ചിരി ഇനി ഓർമ്മകളിൽ മാത്രം; വിതുമ്പലോടെ കേരളം പ്രിയനടന് വിടചൊല്ലി

    കേരളത്തിൽ 7,942 സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ല; പരിശോധന ശക്തമാക്കാൻ എംവിഡി

    റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി തിരൂരിൽ 9 വയസുകാരന് ദാരുണാന്ത്യം

    മലപ്പുറം തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു.

    അങ്ങനെയൊരു നിർദേശവുമില്ലെന്ന് അറിയിപ്പുമായി എംവിഡി; കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം പാലിക്കണം

    ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

    ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ

    ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും

    വിജയ്മല്യ നല്‍കിയ 30 കിലോ സ്വര്‍ണത്തില്‍ എത്ര കിലോ ബാക്കിയുണ്ടെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

    • നാട്ടുവർത്തമാനം
  • ദേശീയം
    ഇന്ത്യയിലേക്ക് യാത്ര തുടങ്ങി, ഇനി എന്റെ ഭാവി ഭരണഘടനയുടെ കൈയില്‍’; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ നാളെ ഡല്‍ഹിയിലെത്തും; കനത്ത സുരക്ഷ

    ആർ.ജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറുടെ കൊലപാതകം: രാജിസന്നദ്ധത അറിയിച്ചു’ മുഖ്യമന്ത്രി മമതാ ബാനർജി

    ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു

    തൃശൂരിൽ അഞ്ചാക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു

    കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ എത്തി: ഇന്ന് പത്രികാ സമർപ്പണം

    പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പ്രചരിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി

    അക്രമാസക്തമായ മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂ ഏർപ്പെടുത്തി: ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

    സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തം; കൊലപാതകമെന്ന് പോലീസ്

    ഉത്തർപ്രദേശിലെ ഝാൻസിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ മരിച്ചു

  • വിദേശം
    ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

     ഫ്രഞ്ച് വിനോദസഞ്ചാരിയെ മൂന്ന് മക്കളുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസിൽ; രണ്ട് പ്രതികളുടെ വധശിക്ഷ പാകിസ്താൻ കോടതി ശരിവെച്ചു

    അമേരിക്കൻ പ്രസിഡൻ്റ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച്: ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്

    ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത: തായ്‌ലൻഡിൽ ഇനി വിസ ഇല്ലാതെ പോകാം

    അഞ്ച് വയസ്സുള്ള മകൻ്റെ മരണത്തിൽ അമ്മയ്ക്ക് 53 വർഷത്തെ തടവ്: മകനെ തല്ലി പട്ടിണിക്കിട്ട് കൊന്നു” എന്ന കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്

    അതിർത്തിയിലെ സംഘർഷം പരിഹരിക്കാനുള്ള സമീപകാല കരാറിനെ സ്വാഗതം ചെയ്തു: പ്രധാനമന്ത്രി നരേന്ദ്ര മോദി

    സ്കൂൾ ബസിനു തീപിടിച്ചു: ബാങ്കോക്കിൽ 25 കുട്ടികൾ മരിച്ചു

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    പ്രേമത്തിൽ അഭിനയിക്കാൻ സായ് പല്ലവി ആദ്യം സമ്മതിച്ചില്ല

    മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്

    പേസ് ബൌളിങ്ങിൽ പുത്തൻ താരോദമായി ആദിത്യ ബൈജു

    70-ാം മത് നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം സ്വന്തമാക്കി: കാരിച്ചാൽ ചുണ്ടാൻ

    ജലകായിക മാമാങ്കം: നെഹ്റു ട്രോഫി ജലമേള ഇന്ന്

  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home കേരളം
Home കേരളം

വാർഡ് വിഭജന ബില്ലുകൾ ഗവർണർ ഒപ്പിട്ടു: നിയമമാകും മുൻപു തന്നെ ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
June 17, 2024
in കേരളം
0
വാർഡ് വിഭജന ബില്ലുകൾ ഗവർണർ ഒപ്പിട്ടു: നിയമമാകും മുൻപു തന്നെ ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ
0
SHARES
7
VIEWS
Share on FacebookShare on Twitter
Share

വാർഡ് വിഭജന ബില്ലുകൾ ഗവർണർ ഒപ്പിട്ടു നിയമമാകും മുൻപു തന്നെ ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ ഉത്തരവായി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ ചെയർമാനായ സമിതിയിൽ പരിസ്ഥിതി, ഇൻഫൊർമേഷൻ ടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, പൊതുമരാമത്ത് സെക്രട്ടറി കെ.ബിജു, പിആർഡി സെക്രട്ടറി എസ്. ഹരികിഷോർ, ഗതാഗത വകുപ്പ് സെക്രട്ടറി ഡോ. കെ.വാസുകി എന്നീ ഐഎഎസുകാരാണുള്ളത്. തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകൾ ജനസംഖ്യാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള കരട് ബില്ലുകൾ നിയമസഭ പാസാക്കിയതോടെയാണു ഡീലിമിറ്റേഷൻ കമീഷൻ രൂപീകരിച്ചത്. 2025 നവംബർ അവസാനമോ ഡിസംബർ ആദ്യമോ തദ്ദേശതെരഞ്ഞെടുപ്പ് നടക്കേണ്ടതിനാൽ ഡിലിമിറ്റേഷൻ കമ്മിഷന്‍റെ ആദ്യ സിറ്റിങ്ങുകളിൽത്തന്നെ വാർഡ് വിഭജനത്തിനുള്ള മാർഗരേഖ പുറത്തിറക്കാനാണു സാധ്യത. വാർഡ് വിഭജനം പൂർത്തിയാക്കാൻ കുറഞ്ഞത് ആറുമാസം വേണ്ടിവരും. ബില്ലുകൾ നിയമമായതിനു ശേഷമായിരിക്കും കമ്മീഷൻ പ്രവർത്തനം തുടങ്ങുക. ഡിസംബറിനുള്ളിൽ നടപടി പൂർത്തീകരിക്കും.

വാർഡ് വിഭജനത്തിനുള്ള കരട് നിർദേശങ്ങൾ തദ്ദേശസ്ഥാപന സെക്രട്ടറിമാർ തയ്യാറാക്കി ജില്ലാ കലക്ടർ മുഖേന കമീഷന് നൽകും. കമ്മീഷൻ അതൊരു നോട്ടീസായി പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കും. ഇത്‌ ‍ഡീലിമിറ്റേഷൻ കമ്മീഷൻ പരിഗണിക്കും. അതിനനുസരിച്ച്‌ അന്തിമ വി‍ജ്ഞാപനമിറക്കും. മൂന്നു ഘട്ടമായാണ് വാർഡ് വിഭജനം. ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡ് വിഭജന നടപടികൾ ഒരുമിച്ച് നടത്തും. പഞ്ചായത്തുകളുടെ വാർഡ് വിഭജനം പൂർത്തീകരിച്ചതിനു ശേഷമേ ബ്ലോക്ക് പഞ്ചായത്തുകളുടെ നടപടി ആരംഭിക്കൂ. ഇതിനു ശേഷമാണ് ജില്ലാ പഞ്ചായത്തിന്‍റെ നടപടി തുടങ്ങുക. വാർഡ് വിഭജനത്തിനുശേഷം സംവരണ മണ്ഡലങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നറുക്കെടുപ്പിലൂടെ തീരുമാനിക്കും. പുതിയ വാർഡുകൾ വന്നുകഴിഞ്ഞേ തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ടർ പട്ടിക ക്രമീകരിക്കാനാകൂ.2011 ലെ സെൻസസിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വാർഡുകൾ വിഭജിക്കാനാണ് ബില്ലുകൾ കൊണ്ടുവരുന്നത്

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ 13 മുതൽ 23 വരെ വാർഡുകൾ ഉള്ളത് നിയമം വരുന്നതോടെ 14 മുതൽ 24 വരെ ആകും. ജില്ലാ പഞ്ചായത്തുകളിൽ 16 മുതൽ 32 വരെ ഡിവിഷനുകൾ എന്നത് 17 മുതൽ 33 വരെ ആകും. നഗരസഭകളിൽ 25 മുതൽ 52 വരെ വാർഡുകൾ എന്നത് 26 മുതൽ 53 വരെ ആകും. കോർപറേഷനുകളിൽ 55 മുതൽ 100 വരെ എന്നത് 56 മുതൽ 101 ആയി മാറും. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാർഡുകളും 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2080 ഡിവിഷനുകളുമാണ് നിലവിലുള്ളത്. 87 നഗരസഭകളിൽ 3113, ആറു കോർപറേഷനുകളിൽ 414 എന്നിങ്ങനെയാണു വാർഡുകളുടെ എണ്ണം. ഓരോ വാർഡ് കൂടുന്ന തരത്തിലാണു വാർഡ് വിഭജനമെന്നതിനാൽ ഇതിന്‍റെ ഭാഗമായി മറ്റു വാർഡുകളുടെ അതിർത്തികളിലും മാറ്റം വരും. തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനുള്ള ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്കുവിടാതെയും ചർച്ചയില്ലാതെയും നിയമസഭ പാസാക്കിയിരുന്നു. ഇതിനെതിരേ പ്രതിപക്ഷം പ്രതിഷേധിക്കുകയും സഭയിൽ വോക്കൗട്ട് നടത്തുകയും ചെയ്തിരുന്നു. സബ്ജക്ട് കമ്മിറ്റിക്ക്‌ അയച്ച് എല്ലാ നടപടികളും പൂർത്തിയാക്കി 2020-ൽ വാർഡ് വിഭജനത്തിന് നിയമമുണ്ടാക്കിയതാണ്. എന്നാൽ കോവിഡ്മൂലം തുടർനടപടികൾ വേണ്ടെന്നുവെച്ചു. പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ വാർഡ് വിഭജനത്തിനുള്ള ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതിക്ക്‌ അയച്ചതോടെയാണ് നിയമസഭയിൽ ബില്ലുകൾ അവതരിപ്പിക്കാൻ സർക്കാർ നിർബന്ധിതമായത്.

Previous Post

അമ്മ തണൽ മാഞ്ഞു ; ഷൈലജയെ തനിച്ചാക്കി വേദനയില്ലാത്ത ലോകത്തേക്ക് സരസമ്മയുംയാത്രയായി

Next Post

കാണാതായ അമേരിക്കൻ പൗരൻ്റെ മൃതദേഹം കണ്ടെത്തി

ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

Next Post
കുടുംബസമേതം തീർഥാടനത്തിന് പോയ നാദാപുരം സ്വദേശി അജ്‌മീറിൽ മരിച്ചു

കാണാതായ അമേരിക്കൻ പൗരൻ്റെ മൃതദേഹം കണ്ടെത്തി

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
മാസപ്പടിക്കേസിൽ ഇഡി പൂട്ട്; മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് സമൻസ്, വെള്ളിയാഴ്ച ഹാജരാകണം

June 9, 2026
രാജ്യസഭാ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; കോൺഗ്രസ് സംഘം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തും; രാഷ്ട്രീയപ്പോര് മുറുകുന്നു

June 10, 2026
ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

കൊട്ടാരക്കരയിൽ 10 ബംഗ്ലാദേശികൾ എ.ടി.എസ് പിടിയിൽ; വ്യാജ ഇന്ത്യൻ തിരിച്ചറിയൽ കാർഡുകളും കണ്ടെടുത്തു

June 9, 2026
നടനും സംവിധായകനുമായ സലിം കുമാർ അന്തരിച്ചു

June 7, 2026
രാജ്യസഭാ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; കോൺഗ്രസ് സംഘം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തും; രാഷ്ട്രീയപ്പോര് മുറുകുന്നു

രാജ്യസഭാ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; കോൺഗ്രസ് സംഘം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തും; രാഷ്ട്രീയപ്പോര് മുറുകുന്നു

0
സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

ആലപ്പുഴ ‘രക്ഷാപ്രവർത്തനം’: മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ആശ്വാസം; അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം

0
സൗദിയിൽ വന്യമൃഗങ്ങളെ കൈവശം വെക്കുകയും പ്രദർശിപ്പിക്കുകയും ചെയ്ത കുറ്റത്തിന്: ഇന്ത്യക്കാരൻ ഉൾപ്പെട്ട മൂന്നം സംഘത്തെ അറസ്റ്റ് ചെയ്തു

കളക്ടറേറ്റിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

രാജ്യസഭാ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; കോൺഗ്രസ് സംഘം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തും; രാഷ്ട്രീയപ്പോര് മുറുകുന്നു

രാജ്യസഭാ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; കോൺഗ്രസ് സംഘം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തും; രാഷ്ട്രീയപ്പോര് മുറുകുന്നു

June 10, 2026
സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

ആലപ്പുഴ ‘രക്ഷാപ്രവർത്തനം’: മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ആശ്വാസം; അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം

June 9, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam