ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു
നിരണം: നിരണം ഗ്രാമപ്പഞ്ചായത്തിലെ വടക്കുംഭാഗം രണ്ടാം വാർഡിൽ പാണ്ടിയാം പറമ്പിൽ അബ്ദുൽ റഷീദിന്റെ മകൻ 35-വയസുള്ള മുഹമ്മദ് റിയാസാണ് രണ്ടു വൃക്കകളും തകരാറിലായി ദുഃഖം അനുഭവിക്കുന്നത്. മത്സ്യ...









































