Saturday, June 6, 2026

പുതിയ വാർത്തകൾ

സില്‍വര്‍ ലൈന്‍; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന് ആരോപിച്ചുളള ഹർജിയില്‍ വിജിലൻസ് കോടതി വിധി ശനിയാഴ്ച

സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന് ആരോപിച്ചുളള ഹർജിയില്‍ ശനിയാഴ്ച്ച വിജിലന്‍സ് കോടതി വിധി പറയും....

Read moreDetails

സംസ്ഥാനത്ത് ഇന്ന് കാലാവസ്ഥാ മുന്നറിയിപ്പ്; മഴ പ്രവചിക്കുമ്പോൾ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ആശ്വാസവും ആശങ്കയും ഒരുപോലെ വിതച്ച് കാലാവസ്ഥാ മുന്നറിയിപ്പ്. കനത്ത ചൂടിനിടെ എട്ട് ജില്ലകളിൽ മഴ പ്രവചിക്കുമ്പോൾ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

Read moreDetails

കോൺഗ്രസ് പ്രകടന പത്രിക ഏപ്രിൽ 5 ന് പുറത്തിറക്കും

ന്യൂഡൽഹി ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ പ്രകടന പത്രിക കോൺഗ്രസ് ഏപ്രിൽ അഞ്ചിന് പുറത്തിറക്കും ന്യൂഡൽഹിയിലെ എഐസിസി ആസ്‌ഥാനത്തായിരിക്കും പരിപാടിയെന്ന് പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എക്സ‌്...

Read moreDetails

ഏഴു കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽ

കാ​ക്ക​നാ​ട്: വാ​ഴ​ക്കാ​ല​യി​ൽ വി​ൽ​പ​ന​ക്കെ​ത്തി​ച്ച ഏ​ഴു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഒ​ഡി​ഷ സ്വ​ദേ​ശി​ക​ളാ​യ ര​മാ​കാ​ന്ത് (27), ലോ​ച​ൻ സ്വ​യി​ൻ (23) എ​ന്നി​വ​രെ​യാ​ണ് യോ​ദ്ധാ​വ് ടീ​മും തൃ​ക്കാ​ക്ക​ര പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ...

Read moreDetails

തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ച് സുപ്രീം കോടതി; വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായും എണ്ണണമെന്ന ഹർജിയിൽ

തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം (ഇ.വി.എം) 100 ശതമാനം വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍...

Read moreDetails

രാമപുരം കൂടപ്പലത്ത് എക്സൈസ് റെയി ഡിൽ വീട്ടിൽസൂക്ഷിച്ച1830 ലിറ്റർ വീര്യം കൂടിയ അനധികൃത വൈൻ പിടികൂടി

പാലാ എക്സൈസ് റേഞ്ച് ടീം രാമപുരം കൂടപ്പുലത്ത് നടത്തിയ റെയിഡിൽ വീട്ടിൽ അധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ച 1830 ലിറ്റർ വീര്യം കൂടിയ വൈൻ പിടികൂടി. കൂടപ്പലം ഭാഗത്തുള്ള...

Read moreDetails

തോമസ് ഐസക്കിന് ഇഡി നൽകിയ പുതിയ സമൻസിൽ വെള്ളിയാഴ്ചവരെ കടുത്ത നടപടികൾ പാടില്ലെന്ന്; ഹൈക്കോടതി

മസാലബോണ്ട് കേസിൽ തോമസ് ഐസക്കിന് ഇഡി നൽകിയ പുതിയ സമൻസിൽ വെള്ളിയാഴ്ചവരെ കടുത്ത നടപടികൾ പാടില്ലെന്നും തൽസ്ഥിതി തുടരണമെന്നും ഹൈക്കോടതി. സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്...

Read moreDetails

ഗ്യാൻവാപി പള്ളി; ഹിന്ദുവിഭാഗത്തിന് പൂജയ്ക്ക് അനുമതി നൽകിയ വാരാണസി ജില്ലാകോടതി ഉത്തരവിന് സ്റ്റേ അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

ഗ്യാൻവാപി പള്ളിയിൽ ഹിന്ദുവിഭാഗത്തിന് പൂജയ്ക്ക് അനുമതി നൽകിയ വാരാണസി ജില്ലാകോടതി ഉത്തരവിന് സ്റ്റേ അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ഹിന്ദുവ വിഭാഗം തെക്കൻ നിലവറയിൽ നടത്താറുള്ള പൂജക്കാണ് സ്റ്റേ...

Read moreDetails

അയൽവാസികൾ തമ്മിൽ സംഘർഷം: ഇരുകൂട്ടർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു

മുണ്ടക്കയം : അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇരുകൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ മാത്തുമല ഭാഗത്ത് പനമറ്റം പുരയിടത്തിൽ വീട്ടിൽ രാജേഷ് പി. എൻ (43),...

Read moreDetails

കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. കൂവപ്പള്ളി ആലംപരപ്പേൽ കോളനി ഭാഗത്ത്, ഇടശ്ശേരിമറ്റം വീട്ടിൽ രാഹുൽ (27) എന്നയാളെയാണ് കാപ്പ...

Read moreDetails

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ചിങ്ങവനം : പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കറുകച്ചാൽ മാന്തുരുത്തി ഭാഗത്ത് വെട്ടികാവുങ്കൽ വീട്ടിൽ ഷിജു വി.ജെ (29), ചിറക്കടവ് തെക്കേ പെരുമൻചേരിൽ...

Read moreDetails

ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പള്ളിക്കത്തോട്: ഗൃഹനാഥനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് ഇരുപ്പക്കാട്ടുപടി ഭാഗത്ത് ഇലവുങ്കൽ വീട്ടിൽ ജിഷ്ണു സാബു (24)...

Read moreDetails
Page 220 of 371 1 219 220 221 371

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.