Saturday, June 13, 2026

പുതിയ വാർത്തകൾ

തൊടുപുഴ അച്ചൻകവലയാറിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു

തൊടുപുഴ അച്ചൻകവലയാറിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. കാപ്പ് സ്വദേശി കിഴക്കിനേത്ത് മൊയ്തീന്റെ മകൻ മുഹമ്മദ് അജ്മൽ (15) ആണ് മരണപ്പെട്ടത്. കദളിക്കാട് വിമലമാതാ ഹയർ സെക്കൻഡറി...

Read moreDetails

റിയാസ് മൗലവി കേസിൽ വിചാരണ കോടതി വിധിക്കെതിരെ: സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

വിവാദമായ റിയാസ് മൗലവി കേസിൽ വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് സർക്കാർ അപ്പീലിൽ വിമർശിക്കുന്നു. പ്രോസിക്യൂഷൻ...

Read moreDetails

ഹിമാചൽ റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ വ്യാഴാഴ്ച ഭൂചലനം. രാത്രിയാണ് റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നാഷണൽ സെൻ്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച്, രാത്രി...

Read moreDetails

കോടതിയലക്ഷ്യ കേസിൽ: കെ സുധാകരൻ നേരിട്ട് ഹൈക്കോടതിയിൽ ഹാജരാകണം

കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ കോടതിയലക്ഷ്യ കേസില്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശം. കേസില്‍ ഹാജരാകുന്നതില്‍ സ്ഥിരമായ ഇളവ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ...

Read moreDetails

ലോക്സഭാ തെരഞ്ഞെടുപ്പ്: ഇതുവരെ 290 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുമ്പോൾ ഇതുവരെ 499 പത്രികകൾ ലഭിച്ചെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലായി 290...

Read moreDetails

സോണിയ ഗാന്ധി രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത്

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഉൾപ്പെടെ 14 പേർ വ്യാഴാഴ്ച രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. പുതിയ പാർലമെൻ്റ് മന്ദിരത്തിൽ വെച്ച്...

Read moreDetails

വിവാഹവാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ

കറുകച്ചാൽ : വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി ലക്ഷംവീട് കോളനി ഭാഗത്ത് മുഹാലയിൽ വീട്ടിൽ വിഷ്ണുരാജ് (35) എന്നയാളെയാണ്...

Read moreDetails

വീട്ടിൽ വില്പനക്കായി സൂക്ഷിച്ച വിദേശമദ്യവുമായി ഒരാള്‍ പിടിയിൽ

മണർകാട്: വീട്ടിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന അനധികൃത വിദേശമദ്യവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് മാലം ഭാഗത്ത് വാവത്തിൽ വീട്ടിൽ മാലം സുരേഷ് എന്ന് വിളിക്കുന്ന സുരേഷ്...

Read moreDetails

ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്‌ഡിപിഐ പ്രഖ്യാപിച്ച പിന്തുണ സ്വീകരിക്കില്ലെന്ന്: വി.ഡി. സതീശൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്‌ഡിപിഐ പ്രഖ്യാപിച്ച പിന്തുണ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വ്യക്തിപരമായി ആർക്കു വേണമെങ്കിലും വോട്ടു ചെയ്യാം. അത് അവരുടെ സ്വാതന്ത്ര്യമാണ്.എല്ലാംജനങ്ങളും യുഡിഎഫിന് വോട്ടു...

Read moreDetails

പ്രതിദിന വൈദ്യുതി ഉപയോഗം; നിയന്ത്രണം വേണമെന്ന ആവശ്യവുമായി കെഎസ്ഇബി

സംസ്ഥാനത്ത് വീണ്ടും പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിലെത്തി. ബുധനാഴ്ച 107,76 ദശലക്ഷം യൂണിറ്റാണ് മൊത്ത വൈദ്യുതി ഉപയോഗം. കഴിഞ്ഞ ചൊവ്വാഴ്ച 106.88 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്...

Read moreDetails

ബ്ലേഡ് മാഫിയാ തലവൻ മാലം സുരേഷിനെ മണർകാട് പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: ഏറ്റുമാനൂരിലെ വ്യവസാസിയെ ഭീഷണിപ്പെടുത്തിയ കേസിൽ ബ്ലേഡ് മാഫിയാ തലവൻ മാലം സുരേഷിൻ്റെ വീട്ടിൽ റെയ്ഡിനെത്തിയ പൊലീസ് അനധികൃതമായി സൂക്ഷിച്ചിരുന്ന 16 കുപ്പി വിദേശമദ്യം മാലം സുരേഷിൻ്റെ...

Read moreDetails

കരുവന്നൂർ കള്ളപ്പണ ഇടപാടു കേസിൽ: സിപിഎം നേതാവ് പി കെ ബിജു ഇഡിക്ക് മുന്നിൽ ഹാജരായി

കരുവന്നൂർ കള്ളപ്പണ ഇടപാടു കേസിൽ സിപിഎം നേതാവ് പി.കെ. ബിജു ഇഡിക്ക് മുന്നിൽ ഹാജരായി. ഇതാദ്യമായിട്ടാണ് ബിജു ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. കരുവന്നൂര്‍ കേസിൽ...

Read moreDetails
Page 218 of 373 1 217 218 219 373

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.