നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച: ബിജെപി ന്യൂനപക്ഷ മോർച്ച നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
രാജസ്ഥാനിൽ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച ബിക്കാനീർ ബിജെപി ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് ഉസ്മാൻ ഘാനിയെ പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കിയതിന്...
Read moreDetails









































