ശ്രീലങ്കയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പത്ത് മരണം
കൊളംബോ: ശ്രീലങ്കയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പത്ത് പേ ർ മരിച്ചു. അഞ്ചു പേരെ കാണാതായതായും വിവരമുണ്ട്. 24 മണിക്കൂറായി മഴ ശക്തമായി തുടരുകയാണ്. ശ്രീലങ്കയുടെ തലസ്ഥാനമായ...
Read moreDetailsകൊളംബോ: ശ്രീലങ്കയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പത്ത് പേ ർ മരിച്ചു. അഞ്ചു പേരെ കാണാതായതായും വിവരമുണ്ട്. 24 മണിക്കൂറായി മഴ ശക്തമായി തുടരുകയാണ്. ശ്രീലങ്കയുടെ തലസ്ഥാനമായ...
Read moreDetailsസിഎംആര്‍എല്‍ എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ആവശ്യം തള്ളിയ തിരുവന്നതപുരം വിജിലന്‍സ് കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എ...
Read moreDetailsതിങ്കളാഴ്ചയാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ചൊവ്വാഴ്ച (ജൂൺ 4) നടക്കാനിരിക്കെയാണ് ഏറ്റുമുട്ടൽ. പുൽവാമയിലെ...
Read moreDetailsലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 2 മുതൽ 4 വരെ സീറ്റാണ് എൽഡിഎഫിന് ലഭിക്കുക എന്ന് മനോരമ ന്യൂസ് വി എം ആർ എക്സിറ്റ് പോൾ പ്രവചിക്കുന്നത്. അവർ...
Read moreDetailsഎടത്വ : കാൽനൂറ്റാണ്ടോളം നീണ്ട അദ്ധ്യാപന ജീവിതത്തിൽ നിന്നും ജി.രാധാകൃഷ്ണൻ വിരമിച്ചു.തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ തിരുവല്ല, ചങ്ങംകരി, കൊടുമൺ അങ്ങാടിക്കൽ, പാരിപ്പള്ളി തുടങ്ങി വിവിധ സ്കൂളുകളിൽ ജോലി...
Read moreDetailsകോഴിക്കോട്: സമൂഹ മാധ്യമങ്ങളിലുൾപ്പെടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്. വാർത്തകളുടെ നിജസ്ഥിതി എളുപ്പത്തിൽ സ്ഥിരീകരിക്കുന്നതിന്...
Read moreDetailsബാരിപദ: ഒഡീഷയിൽ മാതാപിതാക്കൾ വോട്ട് ചെയ്യാൻ പോയ സമയം വീട്ടിൽ തനിച്ചായിരുന്ന ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന യുവാവ് അറസ്റ്റിൽ. മയൂർഭഞ്ജജ് ജില്ലയിലെ കുലിയാന പോലീസ് സ്റ്റേഷൻ പരിധിയിലെ...
Read moreDetailsവയനാട് ലോക്‌സഭാ മത്സരത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശക്തമായി നിലകൊള്ളുന്നുവെന്നും തുടർച്ചയായി ഈ സീറ്റിൽ അദ്ദേഹം വിജയിച്ചേക്കുമെന്നും ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ...
Read moreDetailsഇസ്രായേൽ പൗരന്മാർക്ക് ദ്വീപ് രാഷ്ട്രത്തിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്താൻ മാലിദ്വീപ് സർക്കാർ. മാലിദ്വീപ് പ്രസിഡൻ്റിൻ്റെ ഓഫീസ് പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തേക്കുള്ള പ്രവേശനം നിരോധിക്കുന്നതിന് ആവശ്യമായ നിയമങ്ങളിൽ...
Read moreDetailsപൊലീസുകാര്‍ ചങ്ങാത്തം കൂടുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോട് ചങ്ങാത്തം കൂടണം, ആരോട് കൂടരുത് എന്നതില്‍ തികഞ്ഞ ജാഗ്രത വേണം മുഖ്യമന്ത്രി പറഞ്ഞു. പ്രവര്‍ത്തനം...
Read moreDetailsപ്രകൃതിക്കുവേണ്ടി ജീവിതം സമർപ്പിച്ച ആന്റപ്പൻ അമ്പിയായം (39) ഓർമ്മയായിട്ട് ജൂൺ 3ന് 11 വർഷം . പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിലെ സംഘടനകളെയും വ്യക്തികളെയും ഒരു കുടകീഴിൽ അണിനിരത്താനുള്ള...
Read moreDetailsഎടത്വ:കേരള കൗൺസിൽ ഓഫ് ചർച്ചസ് എടത്വ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. തലവടി എഡിയുപി സ്കൂളില്‍...
Read moreDetails