• About
  • Contact
Thursday, May 7, 2026
Kaalathinoppam
  • Login
  • കേരളം
    ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

    ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ

    ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും

    വിജയ്മല്യ നല്‍കിയ 30 കിലോ സ്വര്‍ണത്തില്‍ എത്ര കിലോ ബാക്കിയുണ്ടെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

    ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച്: ഇ പി  ജയരാജൻ

    ആത്മകഥാ വിവാദം: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍റെ മൊഴി രേഖപ്പെടുത്തി പോലീസ്

    സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരോഗ്യമേഖലയിൽ നിയമന നിരോധനം

    സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ പുനർനിർണയിച്ചതിൻ്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു: ഇനി പുതിയ 1375 ഗ്രാമ പഞ്ചായത്ത് വാർഡുകൾ

    ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം

    ജമ്മു കശ്മീരിലെ ആറ് ജില്ലകളിലെ 26 നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

    വയനാടും ചേലക്കരയും വിധി നിർണയിക്കാൻ ജനം ഇന്ന്: പോളിംഗ് ബൂത്തിലേയ്ക്ക്

    • നാട്ടുവർത്തമാനം
  • ദേശീയം
    തൃശൂരിൽ അഞ്ചാക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു

    കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ എത്തി: ഇന്ന് പത്രികാ സമർപ്പണം

    പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പ്രചരിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി

    അക്രമാസക്തമായ മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂ ഏർപ്പെടുത്തി: ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

    സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തം; കൊലപാതകമെന്ന് പോലീസ്

    ഉത്തർപ്രദേശിലെ ഝാൻസിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ മരിച്ചു

    കർണാടകത്തിലെ സർക്കാർ ഓഫീസുകളിൽ പുകയില ഉൾപ്പന്നങ്ങളുടെ ഉപയോഗത്തിന് വിലക്ക്

    സ്വതന്ത്ര സഞ്ചാരത്തെ തടസ്സപ്പെടുത്തി; മാധ്യമപ്രവർത്തക്കെതിരെ പരാതി കൊടുത്തു സുരേഷ് ഗോപി

    നടനും’ കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതിയില്ല

  • വിദേശം
    അമേരിക്കൻ പ്രസിഡൻ്റ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച്: ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്

    ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത: തായ്‌ലൻഡിൽ ഇനി വിസ ഇല്ലാതെ പോകാം

    അഞ്ച് വയസ്സുള്ള മകൻ്റെ മരണത്തിൽ അമ്മയ്ക്ക് 53 വർഷത്തെ തടവ്: മകനെ തല്ലി പട്ടിണിക്കിട്ട് കൊന്നു” എന്ന കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്

    അതിർത്തിയിലെ സംഘർഷം പരിഹരിക്കാനുള്ള സമീപകാല കരാറിനെ സ്വാഗതം ചെയ്തു: പ്രധാനമന്ത്രി നരേന്ദ്ര മോദി

    സ്കൂൾ ബസിനു തീപിടിച്ചു: ബാങ്കോക്കിൽ 25 കുട്ടികൾ മരിച്ചു

    ലെബനനിലെ പേജര്‍ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ: മലയാളിയെ കാണാനില്ല

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    പ്രേമത്തിൽ അഭിനയിക്കാൻ സായ് പല്ലവി ആദ്യം സമ്മതിച്ചില്ല

    മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്

    പേസ് ബൌളിങ്ങിൽ പുത്തൻ താരോദമായി ആദിത്യ ബൈജു

    70-ാം മത് നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം സ്വന്തമാക്കി: കാരിച്ചാൽ ചുണ്ടാൻ

    ജലകായിക മാമാങ്കം: നെഹ്റു ട്രോഫി ജലമേള ഇന്ന്

  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home വേർപാട്

ഇരട്ട കുട്ടികളെ കൊലപ്പെടുത്തിയിന് ശേഷം; മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
December 1, 2023
in വേർപാട്
0
ഇരട്ട കുട്ടികളെ കൊലപ്പെടുത്തിയിന് ശേഷം; മാതാപിതാക്കൾ ആത്മഹത്യ ചെയ്തു
0
SHARES
61
VIEWS
Share on FacebookShare on Twitter
Share

തലവടി (കുട്ടനാട് ): കൊച്ചു കൂട്ടുകാർക്കൊപ്പം അങ്കണവാടിയിൽ ഓടിക്കളിച്ച ഇരട്ട സഹോദരങ്ങളുടെ ആ ചിരികള്‍ മാഞ്ഞു. വ്യാഴാഴ്ച അങ്കണവാടിയില്‍ നിന്നും ടീച്ചറോടും സഹാപാഠികളോടും യാത്രപറഞ്ഞു പിരിഞ്ഞ ആദിയും, അദിലും ഒരു നാടിന്റെ തേങ്ങലായി മാറി. രോഗവും സാമ്പത്തിക പരാധീനതയും തളർത്തിയതോടെ പിഞ്ചുകുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ അകാലത്തിൽ പൊലിഞ്ഞ ഇരട്ട സഹോദരങ്ങളാണ് നാട്ടുകാരിൽ നൊമ്പരമായത്.

തലവടി തെക്ക് 52-ാം നമ്പർ അങ്കണവാടിയിലാണ് ആദിയും അതുലും പഠിച്ചിരുന്നത്. കഴിഞ്ഞ ജൂലൈ മാസത്തിൽ 3 വയസ്സ് തികഞ്ഞതോടെ മറ്റു കൂട്ടുകാര്‍ക്ക് ഒപ്പം അങ്കണവാടിയിൽ ചേർക്കണമെന്ന് ആദിയും, അദിലും ശാഠ്യം പിടിച്ചു. മക്കളുടെ ആഗ്രഹം സുനു സാധിച്ചു നൽകി. ദിവസത്തിനുള്ളിൽ ഇരട്ട സഹോദരങ്ങൾ കൊച്ചുകുട്ടികൾക്ക് ഇടയിൽ മാത്രമല്ല ജീവനക്കാർക്കുള്ളിലും ഇടം നേടി.

ഒൻപതു വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ സുനു, സൗമ്യ ദമ്പതികൾക്ക് കുട്ടികളില്ലാത്തതിനെ തുടർന്ന് ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരട്ട സഹോദരങ്ങളായി ആദിയും, അദിലും പിറന്നത്.

വീട്ടുകാർക്കും നാട്ടുകാർക്കും സഹപഠികൾക്കും ഏറെ പ്രിയങ്കരരായിരുന്ന ഇരട്ട സഹോദരങ്ങളുടെ ചേതനയറ്റ മൃതദേഹം കാണാൻ കഴിയാതെ ഓടികൂടിയവർ കണ്ണീർവാർത്തു. ഒരുപുതപ്പിനുള്ളിൽ അന്ത്യയാത്ര പറഞ്ഞ ഇരുവരുടേയും മുതദേഹം പോസ്റ്റുമോർട്ടത്തിന് എടുത്തപ്പോൾ സ്ത്രീകളും കുട്ടികളും വാവിട്ട് കരഞ്ഞു. മരണത്തിന് തലേ ദിവസവും മുറ്റത്തു കൂടി ഓടിക്കളിച്ച ആദിയും, അദിലും നാട്ടുകാരുടെ മുൻപിൽ വിങ്ങുന്ന ഓർമ്മകളായി തീർന്നു.

കുട്ടികളുടെ മൃതദ്ദേഹം കട്ടിലിലും ദമ്പതികൾ കെട്ടിതൂങ്ങിയ നിലയിലുമായിരുന്നു. കുടുംബ വീടിന് സമീപം സുനു സ്വന്തമായി നിർമ്മിച്ച വീട്ടിലാണ് മ്യതദേഹങ്ങൾ കണ്ടത്. വെള്ളിയാഴ്ച രാവിലെ സുനുവിന്റെ മാതാവ് ചാരിയിട്ട മുൻവാതിലിലൂടെ വീടിനുള്ളിൽ പ്രവേശിച്ചപ്പോൾ കട്ടിലിൽ പുതപ്പു കൊണ്ട് മൂടിയ നിലയിൽ കുട്ടികൾ കിടക്കുന്നതായി കണ്ടു. കുട്ടികൾ ഉറക്കമുണർന്നില്ലെന്ന് കരുതി കട്ടിലിന് അടുത്ത് എത്തിയെങ്കിലും അലമാരിയുടെ മറവിലെ റൂഫിന്റെ ഹുക്കിൽ ഒറ്റകയറിൽ തൂങ്ങിനിൽക്കുന്ന സുനുവിന്റേയും സൗമ്യയുടേയും മൃതദേഹം ആദ്യം ശ്രദ്ധയിൽ പെട്ടിരുന്നില്ല. പിന്നീടുള്ള അന്വഷണത്തിലാണ് മൃതദ്ദേഹം കണ്ടത്.

വിദേശത്ത് ജോലി ചെയ്തു വരുകയായിരുന്ന സുനു രണ്ട് വർഷം മുൻപ് നട്ടെല്ലിന്റെ ഓപ്പറേഷനെ തുടർന്ന് നാട്ടിൽ തിരികെ എത്തിയിരുന്നു. സുനു നാട്ടിലെത്തിയതോടെ ഭാര്യ സൗമ്യ കുവൈറ്റിൽ ജോലി തേടിയെത്തി. പ്രിയപെട്ട മക്കളുടെ ജന്മദിനം ആഘോഷിക്കാൻ മൂന്ന് മാസം മുൻപ് നാട്ടിൽ എത്തിയ സൗമ്യ തിരികെ മടങ്ങാനായി മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോൾ ബ്ലഡ് കാൻസർ രോഗബാധിതയാണെന്ന് തിരുവനന്തപുരം ആർ.സി.സിയിൽ രോഗം സ്ഥിതീകരിച്ചത്. ഇതോടെ കുടുംബം മാനസികമായി തകർന്നിരുന്നു.

രണ്ടുവർഷം മുൻപാണ് ബാങ്കിൽ നിന്ന് ലോണെടുത്തും സ്വരുക്കൂട്ടിയ പണം ഉപയോഗിച്ചു പുതിയ വീട് നിർമ്മിച്ചത്. എന്നാൽ രോഗം വില്ലനായി എത്തിയതോടെ ചികിത്സ ചിലവ് ഏറെ പ്രതിസന്ധി സൃഷ്ടിച്ചു. രോഗമാണ് ജീവനൊടുക്കാൻ കാരണമെന്ന് സൗമ്യയുടെ ആത്മഹത്യ കുറുപ്പിൽ എഴുതി വെച്ചിട്ടുണ്ട്. സാമ്പത്തിക പരാധീനത കുടുംബത്തെ ഏറെ ഉലച്ചതായി നാട്ടുകർ പറയുന്നു.

എടത്വാ പോലീസിന്റെ നേതൃത്വത്തിൽ ഫിംഗർ പ്രിന്റ് വിദഗ്ദർ സ്ഥലത്തെത്തി പരിശോധിച്ചു. ദമ്പതികളുടെ മൃതദേഹം ആദ്യം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയങ്കിലും ഫിംഗർ പ്രിന്റ് വിദഗ്ദർ സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് കുട്ടികളുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് മാറ്റിയത്. കുട്ടികളുടെ മരണകാരണം വ്യക്തമാകാത്ത സാഹചര്യത്തിൽ ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് വിട്ടു

സംസ്ക്കാരം നാളെ 2/12/2023 ശനി 3,30 ന് വീട്ടുവളപ്പിൽ നടത്തും. തോമസ് കെ.തോമസ് എം.എൽ.എ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.

Previous Post

തനിക്കെതിരെയുള്ള ബലാത്സം​ഗ കേസ്; കെട്ടിച്ചമച്ചതെന്ന വിശദീകരണവുമായി ഹൈക്കോടതി മുൻ ​ഗവ. പ്ലീഡർ പി ജി മനു

Next Post

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പൊലീസിന്‍റെ പിടിയിലായ; പത്മകുമാറിന്‍റെ മൊഴി പുറത്ത്

ന്യൂസ് ഡെസ്ക്

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
കടുത്ത നടപടി:’ പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദവിയില്‍ നിന്ന് നീക്കി

ക്ഷണിക്കാതെയാണ് യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് എന്ന വാദം തെറ്റ്: യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിച്ചത് കലക്ടര്‍; പി പി ദിവ്യ മുൻകൂർ ജാമ്യാ പേക്ഷയിൽ പറയുന്നു

October 18, 2024
കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന ലഹരിമരുന്ന് റാക്കറ്റ് തലവനായ നൈജീരിയൻ സ്വദേശി; പിടിയിൽ

October 12, 2024
സ്മൃതി ഇറാനിയോടെ മോശമായി പെരുമാറരുത്. ജീവിതത്തിൽ ജയവും തോൽവിയും സംഭവിക്കും: രാഹുൽ ഗാന്ധി

July 13, 2024
മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിൽ

May 9, 2024
ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

മസ്തിഷ്‌കാഘാതം (സ്‌ട്രോക്ക്) ഇനി പ്രായമായവരുടെ രോഗമാത്രമല്ല. രാജ്യത്ത് സ്‌ട്രോക്ക് ബാധിക്കുന്നവരില്‍ ഏഴിലൊരാള്‍ 45 വയസ്സിന് താഴെയുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ട്

0
സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ; ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും

0
ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സംഘം പൊലീസ് പിടിയിൽ

0
ഓൺലൈനിൽ ബുക്ക് ചെയ്ത മിഠായി എത്തി. പണം കൊടുത്ത് ഡെലിവറി ബോയ് മടങ്ങി. കാർ ബോർഡ് പൊട്ടിച്ചു ഉള്ളിൽ നോക്കുമ്പോൾ കാലിക്കവറുകൾ മാത്രം

February 24, 2026

November 15, 2025

November 6, 2025

November 2, 2025

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

മസ്തിഷ്‌കാഘാതം (സ്‌ട്രോക്ക്) ഇനി പ്രായമായവരുടെ രോഗമാത്രമല്ല. രാജ്യത്ത് സ്‌ട്രോക്ക് ബാധിക്കുന്നവരില്‍ ഏഴിലൊരാള്‍ 45 വയസ്സിന് താഴെയുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ട്

February 24, 2026
സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ; ബിജെപി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും

November 15, 2025
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam