• About
  • Contact
Thursday, June 11, 2026
Kaalathinoppam
  • Login
  • കേരളം
    ചിരിയുടെയും ഭാവപ്പകർച്ചകളുടെയും ആകാശക്കറുപ്പ്: സലിം കുമാറിന് പ്രണാമം

    ​​ആ ചിരി ഇനി ഓർമ്മകളിൽ മാത്രം; വിതുമ്പലോടെ കേരളം പ്രിയനടന് വിടചൊല്ലി

    കേരളത്തിൽ 7,942 സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ല; പരിശോധന ശക്തമാക്കാൻ എംവിഡി

    റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി തിരൂരിൽ 9 വയസുകാരന് ദാരുണാന്ത്യം

    മലപ്പുറം തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു.

    അങ്ങനെയൊരു നിർദേശവുമില്ലെന്ന് അറിയിപ്പുമായി എംവിഡി; കുട്ടികളെ ഓട്ടോയിൽ വിടരുതെന്ന് നിർദേശമില്ല, അനുവദനീയമായ എണ്ണം പാലിക്കണം

    ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ്: പരിശോധനയ്ക്ക് എത്തിയ വിജിലൻസിനെ കണ്ട് ഡോക്ടർമാർ ഇറങ്ങിയോടി

    ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ

    ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്ന് ഗവർണറും മുഖ്യമന്ത്രിയും

    വിജയ്മല്യ നല്‍കിയ 30 കിലോ സ്വര്‍ണത്തില്‍ എത്ര കിലോ ബാക്കിയുണ്ടെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

    • നാട്ടുവർത്തമാനം
  • ദേശീയം
    ഇന്ത്യയിലേക്ക് യാത്ര തുടങ്ങി, ഇനി എന്റെ ഭാവി ഭരണഘടനയുടെ കൈയില്‍’; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ നാളെ ഡല്‍ഹിയിലെത്തും; കനത്ത സുരക്ഷ

    ആർ.ജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറുടെ കൊലപാതകം: രാജിസന്നദ്ധത അറിയിച്ചു’ മുഖ്യമന്ത്രി മമതാ ബാനർജി

    ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു

    തൃശൂരിൽ അഞ്ചാക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

    41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തു

    കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ എത്തി: ഇന്ന് പത്രികാ സമർപ്പണം

    പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പ്രചരിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി

    അക്രമാസക്തമായ മണിപ്പൂരിലെ ഇംഫാൽ വെസ്റ്റിലും ഇംഫാൽ ഈസ്റ്റിലും കർഫ്യൂ ഏർപ്പെടുത്തി: ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

    സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തം; കൊലപാതകമെന്ന് പോലീസ്

    ഉത്തർപ്രദേശിലെ ഝാൻസിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ മരിച്ചു

  • വിദേശം
    ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

     ഫ്രഞ്ച് വിനോദസഞ്ചാരിയെ മൂന്ന് മക്കളുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്ത കേസിൽ; രണ്ട് പ്രതികളുടെ വധശിക്ഷ പാകിസ്താൻ കോടതി ശരിവെച്ചു

    അമേരിക്കൻ പ്രസിഡൻ്റ തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച്: ഡെമോക്രാറ്റിക്ക് സ്ഥാനാർഥി കമലാ ഹാരിസ്

    ഇന്ത്യൻ സഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത: തായ്‌ലൻഡിൽ ഇനി വിസ ഇല്ലാതെ പോകാം

    അഞ്ച് വയസ്സുള്ള മകൻ്റെ മരണത്തിൽ അമ്മയ്ക്ക് 53 വർഷത്തെ തടവ്: മകനെ തല്ലി പട്ടിണിക്കിട്ട് കൊന്നു” എന്ന കുറ്റമാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്

    അതിർത്തിയിലെ സംഘർഷം പരിഹരിക്കാനുള്ള സമീപകാല കരാറിനെ സ്വാഗതം ചെയ്തു: പ്രധാനമന്ത്രി നരേന്ദ്ര മോദി

    സ്കൂൾ ബസിനു തീപിടിച്ചു: ബാങ്കോക്കിൽ 25 കുട്ടികൾ മരിച്ചു

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

    പ്രേമത്തിൽ അഭിനയിക്കാൻ സായ് പല്ലവി ആദ്യം സമ്മതിച്ചില്ല

    മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം കെ.എം. അനൂപിന്

    പേസ് ബൌളിങ്ങിൽ പുത്തൻ താരോദമായി ആദിത്യ ബൈജു

    70-ാം മത് നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം സ്വന്തമാക്കി: കാരിച്ചാൽ ചുണ്ടാൻ

    ജലകായിക മാമാങ്കം: നെഹ്റു ട്രോഫി ജലമേള ഇന്ന്

  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home ദേശീയം
Home ദേശീയം

പെട്രൊളിന്റെയും ഡീസലിന്റെയും വില കേന്ദ്ര സർക്കാർ ഉടൻ കുറച്ചേക്കും; എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി കേന്ദ്രം

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
December 29, 2023
in ദേശീയം
0
പെട്രൊളിന്റെയും ഡീസലിന്റെയും വില കേന്ദ്ര സർക്കാർ ഉടൻ കുറച്ചേക്കും; എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി കേന്ദ്രം
0
SHARES
19
VIEWS
Share on FacebookShare on Twitter
Share

അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ വിലക്കയറ്റത്തില്‍ നിന്ന് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കാനുള്ള പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പെട്രൊളിന്റെയും ഡീസലിന്റെയും വില കേന്ദ്ര സർക്കാർ ഉടൻ കുറച്ചേക്കും പെട്രോള്‍, ഡീസല്‍ വില 6 മുതല്‍ 10 രൂപ വരെ കുറയും. ഇത് സംബന്ധിച്ച് എണ്ണക്കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണ്.

കഴിഞ്ഞ വര്‍ഷം മെയ് 22 മുതല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. പെട്രോള്‍, ഡീസല്‍ വിലകള്‍ വളരെക്കാലമായി മാറ്റമില്ലാതെ തുടരുന്നതിന്റെ ആശ്വാസത്തിലാണ് സാധാരണക്കാര്‍. കഴിഞ്ഞ തവണ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചിരുന്നു. ഈ കാലയളവില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 13 രൂപയും 16 രൂപയുമാണ് യഥാക്രമം കുറച്ചത്.

ഇപ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നതിനെക്കുറിച്ച് പെട്രോളിയം മന്ത്രാലയവും ധനമന്ത്രാലയവും ചര്‍ച്ച നടത്തി വരികയാണ്. ഇതിന് പുറമെ എണ്ണക്കമ്പനികളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചര്‍ച്ചകള്‍ വിജയിച്ചാല്‍ പെട്രോളിനും ഡീസലിനും 6 രൂപ മുതല്‍ 10 രൂപ വരെ വില കുറയും.

ഡല്‍ഹിയില്‍ പെട്രോള്‍, ഡീസല്‍ നിരക്ക്

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസിഎല്‍) വെബ്‌സൈറ്റ് iocl.com അനുസരിച്ച്, ഡല്‍ഹി മുതല്‍ കൊല്‍ക്കത്ത വരെ പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഡല്‍ഹിയില്‍ പെട്രോള്‍ വില 96.72 രൂപയും ഡീസലിന്റെ നിരക്ക് ലിറ്ററിന് 89.62 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 106.31 രൂപയും ഡീസലിന് 94.27 രൂപയുമാണ്. ചെന്നൈയില്‍ പെട്രോള്‍ വില ലിറ്ററിന് 102.63 രൂപയും ഡീസലിന് 94.24 രൂപയുമാണ്. അതേസമയം കൊല്‍ക്കത്തയില്‍ പെട്രോള്‍ ലിറ്ററിന് 106.03 രൂപയും ഡീസല്‍ 92.76 രൂപയുമായി തുടരുന്നു

ക്രൂഡ് ഓയില്‍ വിലയില്‍ ഇടിവ്

കഴിഞ്ഞ കുറച്ച് മാസങ്ങളായി അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ കുറവുണ്ടായി എന്നത് ശ്രദ്ധേയമാണ്. നിലവില്‍ വില ബാരലിന് 80 ഡോളറാണ്. അന്താരാഷ്‌ട്ര ക്രൂഡ് വിലയിലെ വ്യതിയാനം രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വിലയെ ബാധിക്കുമെന്നുള്ള കാര്യം ഉറപ്പാണ്.

ബാരലിന് ഒരു ഡോളർ കൂടിയാൽ…

അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിലിൻ്റെ വിലയിൽ ഒരു ഡോളറിൻ്റെ വർധനവുണ്ടായാൽ രാജ്യത്ത് പെട്രോളിനും ഡീസലിനും 50 മുതൽ 60 പൈസ വരെ വർധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ക്രൂഡ് വിലയിൽ ഒരു ഡോളർ കുറഞ്ഞാൽ സമാനമായ രീതിയിൽ വിലക്കുറവ് ഉണ്ടാവുകയും ചെയ്യും. അന്താരാഷ്‌ട്ര വിപണിയിലെ ക്രൂഡോയിലിൻ്റെ വില, വിനിമയ നിരക്ക്, നികുതി, പെട്രോൾ- ഡീസൽ ഗതാഗത ചെലവുകൾ തുടങ്ങി നിരവധി കാര്യങ്ങൾ കണക്കിലെടുത്താണ് എണ്ണ കമ്പനികൾ ദിവസവും പെട്രോളിൻ്റെയും ഡീസലിൻ്റെയും വിലയിൽ മാറ്റം വരുത്തുന്നത്.

മുൻപ് ഈ ജോലി സർക്കാർ ചെയ്തിരുന്നെങ്കിലും 2014 ജൂണിനുശേഷം ചുമതല എണ്ണക്കമ്പനികൾക്ക് കൈമാറുകയായിരുന്നു. ക്രൂഡ് ഓയിൽ വിലയിലെ ഈ ഇടിവ് തുടരുകയും ലോക്സഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുകയും ചെയ്യുന്നതോടെ പുതുവർഷത്തിൽ രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞേക്കുമെന്നുള്ളതാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Previous Post

തലവടി സി എം എസ് ഹൈസ്ക്കൂൾ; പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമവും ഗുരു വന്ദനവും നടന്നു

Next Post

മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 5 പേർ അറസ്റ്റിൽ; നാലു എയർഇന്ത്യ ജീവനക്കാരും ഒരു യാത്രക്കാരനുമാണ് അറസ്റ്റിലായത്

ന്യൂസ് ഡെസ്ക്

ന്യൂസ് ഡെസ്ക്

Next Post
ഒറ്റമൂലി എന്ന വ്യാജേന ചാരായ വിൽപ്പന നടത്തിയ പ്രതിയെ; എക്‌സൈസ് പിടികൂടി

മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 5 പേർ അറസ്റ്റിൽ; നാലു എയർഇന്ത്യ ജീവനക്കാരും ഒരു യാത്രക്കാരനുമാണ് അറസ്റ്റിലായത്

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
മാസപ്പടിക്കേസിൽ ഇഡി പൂട്ട്; മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് സമൻസ്, വെള്ളിയാഴ്ച ഹാജരാകണം

June 9, 2026
രാജ്യസഭാ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; കോൺഗ്രസ് സംഘം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തും; രാഷ്ട്രീയപ്പോര് മുറുകുന്നു

June 10, 2026
ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

കൊട്ടാരക്കരയിൽ 10 ബംഗ്ലാദേശികൾ എ.ടി.എസ് പിടിയിൽ; വ്യാജ ഇന്ത്യൻ തിരിച്ചറിയൽ കാർഡുകളും കണ്ടെടുത്തു

June 9, 2026
നടനും സംവിധായകനുമായ സലിം കുമാർ അന്തരിച്ചു

June 7, 2026
രാജ്യസഭാ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; കോൺഗ്രസ് സംഘം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തും; രാഷ്ട്രീയപ്പോര് മുറുകുന്നു

രാജ്യസഭാ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; കോൺഗ്രസ് സംഘം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തും; രാഷ്ട്രീയപ്പോര് മുറുകുന്നു

0
സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

ആലപ്പുഴ ‘രക്ഷാപ്രവർത്തനം’: മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ആശ്വാസം; അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം

0
സൗദിയിൽ വന്യമൃഗങ്ങളെ കൈവശം വെക്കുകയും പ്രദർശിപ്പിക്കുകയും ചെയ്ത കുറ്റത്തിന്: ഇന്ത്യക്കാരൻ ഉൾപ്പെട്ട മൂന്നം സംഘത്തെ അറസ്റ്റ് ചെയ്തു

കളക്ടറേറ്റിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിൽ

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

രാജ്യസഭാ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; കോൺഗ്രസ് സംഘം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തും; രാഷ്ട്രീയപ്പോര് മുറുകുന്നു

രാജ്യസഭാ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; കോൺഗ്രസ് സംഘം ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തും; രാഷ്ട്രീയപ്പോര് മുറുകുന്നു

June 10, 2026
സാമ്പത്തിക തട്ടിപ്പ്: 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ; പ്രവാസികൾക്ക് 15 വര്‍ഷം തടവ് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍

ആലപ്പുഴ ‘രക്ഷാപ്രവർത്തനം’: മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ആശ്വാസം; അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം

June 9, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam