• About
  • Contact
Saturday, July 25, 2026
Kaalathinoppam
  • Login
  • കേരളം
    ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണമെന്ന്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

    സി.പി.എം എല്ലാ തലത്തിലും പുതുക്കിപ്പണിയും; സെക്രട്ടറി മാറ്റം മാധ്യമങ്ങളുടെ സ്വപ്നം മാത്രം: എം.വി. ഗോവിന്ദൻ

    നോട്ടീസില്ലാത്ത പിരിച്ചുവിടൽ: പ്രതിഷേധത്തിനൊടുവിൽ കോറോഹെൽത്തുമായി തൊഴിൽ മന്ത്രാലയത്തിന്റെ സമവായം

    രാജ്യാന്തര ചരക്കുകവാടമായി വിഴിഞ്ഞം; ആദ്യ കണ്ടെയ്‌നർ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

    ആശുപത്രികൾ കൊടി കെട്ടേണ്ട സ്ഥലമല്ല, ഭക്ഷണം കമ്മ്യൂണിറ്റി കിച്ചൻ വഴി; ജീവനക്കാർക്ക് നിർബന്ധിത പരിശീലനം: മന്ത്രി കെ. മുരളീധരൻ

    മെഡിക്കൽ റെപ്പുകളുടെ ജോലി സമ്മർദം കുറയ്ക്കാൻ അടിയന്തര നടപടി വേണം; ബി. മിഥുന്റെ ആത്മഹത്യ അതീവ ദുഃഖകരം: മന്ത്രി കെ. മുരളീധരൻ

    വി.ഡി. സതീശനെതിരായ ഫേസ്ബുക്ക് പോസ്റ്റ്: ജിന്റോ ജോണിനെയും അനൂപ് വി.ആറിനെയും മീഡിയ പാനലിൽ നിന്ന് മാറ്റണമെന്ന് സതീശൻ ഗ്രൂപ്പ്; കെപിസിസിക്ക് പരാതി

    ടാറ്റയുമായി നിക്ഷേപ കരാർ ഉറപ്പിച്ചിട്ടില്ല; മുഖ്യമന്ത്രി പറഞ്ഞത് മൊത്തം നിക്ഷേപ സാധ്യതയെക്കുറിച്ചെന്ന് സർക്കാർ

    • നാട്ടുവർത്തമാനം
  • ദേശീയം
    ‘ഇന്ത്യയിലെ ഏറ്റവും മോശം മുഖ്യമന്ത്രി’; വിജയ്‌ക്കെതിരെ ആഞ്ഞടിച്ച ഡിഎംകെ എംഎൽഎയെ പൊലീസ് പൊക്കി

    കൈയിലെടുക്കാം പ്ലാസ്റ്റിക് നോട്ടുകൾ! 10, 20 രൂപയുടെ പോളിമർ നോട്ടുകൾ ഉടൻ വിപണിയിലേക്ക്; ആർബിഐ നീക്കം സജീവം

    സിന്ധുനദീജല തർക്കം: പാക്കിസ്ഥാന് വൻ തിരിച്ചടി; ഇന്ത്യയുടെ കോടതിച്ചെലവും പാക്കിസ്ഥാൻ ഒടുക്കണം!

    കാത്തിരിപ്പിന് അവസാനം; 8.25% ഇ.പി.എഫ് പലിശ കേന്ദ്രം വിതരണം ചെയ്തു

    ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ; വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം, തിരിച്ചടിച്ച് അമേരിക്ക

    യുഎസ്-ഇറാൻ സംഘർഷം രൂക്ഷം: ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം കുത്തനെ ഇടിഞ്ഞു; ആഗോള ഊർജ പ്രതിസന്ധി ഭീതിയിൽ ലോകം!

    കടലാസിൽ വിദ്യാർത്ഥികൾ, യഥാർത്ഥത്തിൽ പൂട്ടിക്കിടക്കുന്ന കെട്ടിടങ്ങൾ; മഹാരാഷ്ട്രയെ ഞെട്ടിച്ച് സി.എ.ജി റിപ്പോർട്ട്

  • വിദേശം
    ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ആൻഡി ബർനാം ചുമതലയേറ്റു

    ഒന്നിച്ച് കുടിച്ചു, ഒടുവിൽ കൊന്നു തള്ളി; കൊല്ലത്ത് മധ്യവയസ്കനെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അരുംകൊലയെന്ന് തെളിഞ്ഞു

    ഹോർമുസ് കടലിടുക്കിൽ യുദ്ധം കത്തുന്നു: യുഎസും ഇറാനും നേർക്കുനേർ; കുവൈറ്റിൽ മിസൈൽ ആക്രമണം, കുടിവെള്ള പ്ലാന്റിൽ തീപിടിത്തം

    യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെക്കും”; പ്രവചനവുമായി ഡൊണാൾഡ് ട്രംപ്

    ട്രംപിന്റെ പ്രസംഗം വെച്ച് ‘ബെറ്റിംഗ്’; ലക്ഷങ്ങൾ കൊയ്ത ടെലിപ്രോംപ്റ്റർ ഓപ്പറേറ്റർക്ക് സസ്പെൻഷൻ!

    ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷമുള്ള തൻ്റെ ആദ്യ പ്രസ്താവന പുറത്തിറക്കി

    ലോകത്തിലെ ഏറ്റവും മികച്ച അഭിഭാഷകരെ കൊണ്ടുവരൂ; ഷെയ്ഖ് ഹസീനയോട് ബംഗ്ലാദേശ് ഉപദേഷ്ടാവ് സാഹിദ് ഉർ റഹ്‌മാൻ

    തുർക്കിയിൽ പ്രതിപക്ഷ പാർട്ടിക്കെതിരെ സർക്കാർ നടപടി ശക്തമാക്കുന്നു; മേയർ ഉൾപ്പെടെയുള്ളവർക്കെതിരെ അറസ്റ്റ് വാറണ്ട്

    നിജ്ജാർ വധക്കേസിൽ ലോറൻസ് ബിഷ്ണോയിക്കും ഗോൾഡി ബ്രാറിനുമെതിരെ യു.എസ് കോടതിയിൽ കുറ്റപത്രം; നിർണായക നീക്കവുമായി എഫ്.ബി.ഐ

  • വിനോദം
    • All
    • സാഹിത്യം
    • സിനിമ
    • സ്പോർട്സ്
    ലോകരാജാക്കന്മാരായി സ്പെയിൻ; മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി കിരീടം മാഡ്രിഡിലേക്ക്!

    യൂറോപ്യൻ പോരാട്ടത്തിന് വിരാമം; സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമി ഫൈനലിൽ!

    നെഹ്‌റുട്രോഫി ജലമേള: 1.02 കോടി രൂപ നീക്കിയിരുപ്പ്; കൾച്ചറൽ കമ്മിറ്റി ചെലവിനെച്ചൊല്ലി യോഗത്തിൽ തർക്കം

    നെഹ്‌റു ട്രോഫി ജലമേളയ്ക്ക് വമ്പൻ സമ്മാനത്തുക; ഒന്നാം സ്ഥാനത്തിന് 25 ലക്ഷം, സർക്കാർ ഗ്രാന്റിലും വൻ വർധനവ്!

    ‘വിവാഹത്തിന് മുമ്പ് ഞാൻ ഒരു പ്ലേബോയ് ആയിരുന്നു, പ്രണയങ്ങൾ എണ്ണാൻ കഴിയില്ല’: തുറന്നുപറഞ്ഞ് നടൻ റാം കപൂർ

    പണമാണഖിലസാരമൂഴിയിൽ

    ആവേശക്കടലായി പുന്നമടയെത്തും; 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

    • സ്പോർട്സ്
    • സിനിമ
  • ആരോഗ്യം
  • ബിസിനസ്
  • മുഖപ്രസംഗം
No Result
View All Result

Home കേരളം
Home കേരളം

തേങ്ങുന്ന പമ്പയുടെ മോചനത്തിനായി, കേരള ദേശബന്ധു വക നിവേദനം; നവകേരള സദസ്സ് മുമ്പാകെ

ന്യൂസ് ഡെസ്ക് by ന്യൂസ് ഡെസ്ക്
December 18, 2023
in കേരളം
0
തേങ്ങുന്ന പമ്പയുടെ മോചനത്തിനായി, കേരള ദേശബന്ധു വക നിവേദനം; നവകേരള സദസ്സ് മുമ്പാകെ
0
SHARES
38
VIEWS
Share on FacebookShare on Twitter
Share

ചെങ്ങന്നൂർ: കൈയ്യേറ്റവും മലിനീകരണവും കിഴക്കൻ മഴവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ എക്കൽ ചെളി കാരണം നികന്നടിഞ്ഞു കൂടിയ പമ്പാനദിയുടെ ഇരുകരയോടും ചേർന്ന ഭാഗങ്ങൾ ഒഴുക്കു നിലച്ച കൈവഴികളും നവീകരിച്ച് ആഴംകൂട്ടി കൈയേറ്റവും മലിനീകരണവും തടയണമെന്ന് ആവശ്യം ഉന്നയിച്ച് കഴിഞ്ഞദിവസം ചെങ്ങന്നൂരിൽ നടന്ന നവകേരള സദസ്സ് മുമ്പാകെ കേരള ദേശബന്ധു എഡിറ്റർ കെ.എഫ് നൗഷാദ് നിവേദനം സമർപ്പിച്ചു,

ഈ ആവിശ്യം ഉന്നയിച്ച് 2012 മുതൽ വകുപ്പ് മന്ത്രി മുതൽ ചീഫ് സെക്രട്ടറി വരെ പല നിവേദനങ്ങളും സമർപ്പിച്ചിരുന്നു.2017 ജൂണിൽ നൽകിയ ഒരു പരാതിയെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം 2021- ഒക്ടോബറിൽ കായംകുളം മേജർ ഇറിഗേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ പമ്പാനദിയുടെ അവസ്ഥ നേരിട്ടു മനസ്സിലാക്കുകയും വിശദമായ റിപ്പോർട്ട് തയ്യാറാക്കി മേൽ ഉദ്യോഗസ്ഥന്മാർക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ അതിന് നാളിതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല.176 കിലോമീറ്റർ ദൈർഘ്യമുള്ള പമ്പാനദിയുടെ പടിഞ്ഞാറൻ ഭാഗമാകുന്ന ചെങ്ങന്നൂർ, തിരുവല്ല,കാർത്തികപ്പള്ളി,കുട്ടനാട്,ചങ്ങനാശ്ശേരി, അമ്പലപ്പുഴ താലൂക്കുകൾ ഉൾപ്പെടുന്ന ഭാഗത്തു കൂടി കടന്നു പോകുന്ന നദിയുടെ ഇരു കരയോടുമടുത്ത ഭാഗങ്ങൾ നീരൊഴുക്ക് നിലച്ച് കരയായി രൂപാന്തരപ്പെട്ടിട്ടുള്ളതുമാകുന്നു.

ഈ സ്ഥിതി തുടരുകയാണെങ്കിൽ നദിയുടെ പല ഭാഗങ്ങളിലും നീരൊഴുക്ക് നിലയ്ക്കുന്ന അവസ്ഥയിലാണ്. കൂടാതെ നദിയുടെ കര പ്രദേശങ്ങൾ കയ്യേറുകയും സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തുകയും ചെയ്തിട്ടുണ്ട് പല ഭാഗങ്ങളിലും.നദി നേരിടുന്ന മറ്റൊരു പ്രശ്നമാണ് മലിനീകരണം. രൂക്ഷമായ മലിനീകരണമാണ് ഇന്ന് പമ്പാനദി നേരിടുന്നത്. അപകടകാരികളാകുന്ന ബാക്ടീരിയയുടെ അളവ് നദിയിലെ ജലത്തിൽ കൂടിയതായി മുമ്പ് നടന്ന ഒരു പഠനത്തിൽ വ്യക്തമായിട്ടുള്ളതാണ്.പല ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ നദിയിൽ നിന്നും എന്നന്നേക്കുമായി ഇല്ലാതെയായ് എന്ന് മുമ്പ് നടന്ന ചില പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ സ്ഥിതികളുടെ ഒക്കെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തിൽ പരിഹാരം കാണണമെന്നാവിശ്യപ്പെട്ട് ചെങ്ങന്നൂർ നിയമസഭ മണ്ഡലം നവകേരള സദസ്സ് മുമ്പാകെ കേരള ദേശബന്ധു നിവേദനം സമർപ്പിച്ചത്.

പമ്പയുടെ തേങ്ങൽ

ഇടുക്കി ജില്ലയിലെ പീരുമേടിലെ പുളച്ചിമലയിൽ നിന്നും ഉത്ഭവിച്ച് പത്തനംതിട്ട- ആലപ്പുഴ ജില്ലകൾ താണ്ടി 176 കിലോമീറ്റർ നീളത്തിൽ ഒഴുകുകയാണ് പുണ്യനദിയായ പമ്പ, പമ്പാനദിയെ ദക്ഷിണ ഭഗീരഥിയെന്നു വിളിക്കുന്നു ഈ നദി ഒടുവിൽ വേമ്പനാട്ട് കായലിൽ സംഗമിക്കുന്നു. മറ്റൊരു കൈവഴി കരുവാറ്റ വഴി നേരിട്ട് തോട്ടപ്പള്ളി സ്പിൽവേയിലേക്ക് ഒഴുകുന്നു. 43 ഗ്രാമപഞ്ചായത്തുകളുടെ . അധികാരപരിധിയിൽ കൂടിയാണ് നദി ഒഴുകുന്നത്. പമ്പാനദി ഇന്ന് നാശത്തിന്റെ വക്കിലാണ്.

കയ്യേറ്റം.മലിനീകരണം.കൂടാതെ കിഴക്കൻ വെള്ളപ്പാച്ചിലിൽ വന്ന് അടിഞ്ഞുകൂടുന്ന എക്കൽ ചെളി കാരണം നദിയുടെ നല്ലൊരു ഭാഗവും കരയായി മാറി.ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന ഭാഗം ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിന്റെ പരിധിയിൽ വരുന്ന പാണ്ടനാട് നാക്കടകടവ് മുതൽ ഇല്ലിമല വഴി ഒഴുകി തിരുവതാംകൂർ ദേവസ്വം ബോർഡ് പമ്പ കോളേജിന് സമീപത്തുകൂടി പന്നായി കടവിൽ വന്ന് വീണ്ടും പമ്പയുമായി സംഗമിക്കുന്ന കൈവഴി ഏതാണ്ട് ഒഴുക്ക് നിലച്ചു കൊണ്ടിരിക്കുകയാണ്, ഈ നദിയുടെ പല ഭാഗങ്ങളും ചെളി അടിഞ്ഞ് നികന്ന് കരയായി മാറി .ഈ കൈവഴിയിലാണ് കുട്ടംപേരൂർ ആറ് സംഗമിക്കുന്നത്. ഇത് പമ്പയുടെ ഒരു കൈവഴിയാണ് കുട്ടംപേരൂർ ആറ്റിൽ നീരൊഴുക്ക് വർദ്ധിപ്പിക്കണമെങ്കിൽ പമ്പയുടെ കൈവഴിയിലെ എക്കൽ ചെളികൾ നീക്കി ആഴം കൂട്ടി നദി നവീകരിക്കണം,

പന്നായികടവ് മുതൽ പടിഞ്ഞാട്ട് മുല്ലശ്ശേരികടവ് – ബംഗ്ലാവിൽപടി മുതൽ തുടർന്ന് പടിഞ്ഞാട്ട് ഏതാണ്ട് വീയപുരം ഭാഗം വരെ നദിയുടെ തെക്കേക്കര ഭാഗം പൂർണ്ണമായും എക്കൽ ചെളി അടിഞ്ഞുകൂടി നികന്നിരിക്കുകയാണ് ഈ പ്രദേശങ്ങളിൽ പൊതുജനങ്ങൾ ഉപയോഗപ്പെടുത്തി വന്ന കുളിക്കടവുകൾ ഉപയോഗശൂന്യമായി മാറി. പന്നായികടവ് മുതൽ പടിഞ്ഞാട്ട് നദിയുടെ തെക്കേക്കര ഭാഗത്ത് എക്കൽ ചെളി വന്ന് അടിഞ്ഞു കൂടുവാൻ കാരണം അരികുപുറം ബംഗ്ലാവിൽ പടിഭാഗത്തുള്ള മൂന്നു പുലിമുട്ടുകൾ സ്ഥാപിച്ചതാണ് ഈ പുലിമുട്ടുകൾ നദിയുടെ ഒഴുക്കിന്റെ ഗതിയെ മാറ്റി വിടുന്നു. ചില സ്വകാര്യ വ്യക്തികളുടെ താൽപര്യത്തിനു വേണ്ടി 1961-ൽ സ്ഥാപിച്ചതാണ് ഈ പുലിമുട്ടുകൾ,ഈ പുലിമുട്ടുകൾ നീക്കം ചെയ്താൽ മാത്രമേ നദിയുടെ തെക്കേക്കര ഭാഗത്തെ ഒഴുക്ക് വർദ്ധിപ്പിക്കുവാൻ കഴിയൂ,

ഒഴുക്കില്ലാത്ത കാരണത്താലാണ് നദിയുടെ തെക്കേക്കര ഭാഗം കിലോമീറ്റർ ഓളം ചെളി അടിഞ്ഞുകൂടി നികന്നത്, കാർത്തികപ്പള്ളി, കുട്ടനാട്, അമ്പലപ്പുഴതാലൂക്കുകളുടെ പല ഭാഗങ്ങളും നദി ഈ രീതിയിൽ നികന്നു കൊണ്ടിരിക്കുന്നു, 15 വർഷങ്ങൾക്ക് മുമ്പ് വരെ ചെങ്ങന്നൂർ – മാന്നാർ പ്രദേശങ്ങളിലേക്ക് പമ്പാനദിയിൽ കൂടി സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവ്വീസ് ഉണ്ടായിരുന്നു. ഈ സർവീസുകൾ നിലച്ചതോടുകൂടി നദിയിൽ ഓളങ്ങൾ ഇല്ലാതാക്കുകയും പല രീതിയിലുള്ള സസ്യങ്ങൾ വളരുകയും ചെയ്തു, ഇത് ഉൾനാടൻ മത്സ്യബന്ധന മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്, നദിയിലെ മലിനീകരണവും മറ്റും കാരണങ്ങൾ കൊണ്ടും ഒട്ടനവധി മത്സ്യങ്ങൾ നദിയിൽ നിന്നും എന്നെന്നേക്കുമായി ഇല്ലാതായി. ഇരുന്നൂറോളം ഇനത്തിൽപ്പെട്ട മത്സ്യങ്ങൾ ഇപ്പോൾ പമ്പാനദിയിൽ ഇല്ലെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കുന്നത്. മുമ്പ് നടന്ന ഒരു പഠനത്തിൽ അപകടകാരിയായ ബാക്ടീരിയയുടെ അളവ് നദിയിൽ വർദ്ധിച്ചതായി കണ്ടെത്തിയിരുന്നു.

പമ്പ മുതൽ തകഴി വരെയുള്ള ഭാഗങ്ങൾ ആണ് പഠനത്തിന് ഉപയോഗപ്പെടുത്തിയത്. ഗവേഷകനായ ഡോ: സി , പി രാജേന്ദ്രന്റെ പഠനത്തിൽ 280 കൈവഴികളാണ് പമ്പയ്ക്കുള്ളതെന്നും കണ്ടെത്തിയിരുന്നു.ഇപ്പോൾ പറയത്തത്ര കൈവഴികൾ ഒന്നും പമ്പയ്ക്കില്ല. പമ്പാനദിയുടെ അവസ്ഥ ഇന്ന് വളരെ പരിതാപകരമാണ്, വീയപുരം വരെയുള്ള ഭാഗങ്ങളിൽ നദിയിൽ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം ഉള്ളതായി കർഷകർ പറയുന്നു. ഇത് കുട്ടനാട്ടിലെയും, അപ്പർകുട്ടനാടൻ മേഖലകളിലെയും കാർഷിക മേഖലയെ കാര്യമായി ബാധിക്കും എന്ന് കർഷകർ നേർമലയാളത്തോടെ പറഞ്ഞു, പമ്പാനദിയുടെ തീരങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും,നദിയെ മാലിന്യപ്പെടുത്തുന്നത് തടയുകയും,നികന്ന് അടിഞ്ഞ പ്രദേശങ്ങൾ മുഴുവൻ നവീകരിച്ച് നീരൊഴുക്ക് വർദ്ധിപ്പിച്ചാൽ പ്രളയക്കെടുതികൾ ഒരു പരിധിവരെ തടയുവാൻ കഴിയും.

Previous Post

കേന്ദ്രത്തില്‍ നിന്ന് നരേന്ദ്ര മോദി സര്‍ക്കാരിനെ പിഴുതെറിയുമെന്ന്; ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്

Next Post

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി; ഇന്റലിജന്‍സ് വൃത്തങ്ങള്‍

ന്യൂസ് ഡെസ്ക്

Join Whatsapp Group Join Whatsapp Group Join Whatsapp Group
  • Trending
  • Comments
  • Latest
പമ്പാനദിയുടെ ഓളപ്പരപ്പിലെ നൂറ്റാണ്ടിന്റെ ചരിത്രം: പാണ്ടങ്കേരി പുളിക്കത്ര കളിവള്ളത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ ശനിയാഴ്ച

July 23, 2026
ജനമനസ്സുകളിൽ അസ്തമിക്കാത്ത വിപ്ലവജ്വാല: വി. എസ്. അച്യുതാനന്ദന് പ്രണാമാഞ്ജലി

July 21, 2026
ലോകരാജാക്കന്മാരായി സ്പെയിൻ; മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി കിരീടം മാഡ്രിഡിലേക്ക്!

ലോകരാജാക്കന്മാരായി സ്പെയിൻ; മെസ്സിയുടെ അർജന്റീനയെ വീഴ്ത്തി കിരീടം മാഡ്രിഡിലേക്ക്!

July 20, 2026
അന്ധവിശ്വാസ നിരോധന നിയമം: ഭരണകൂടങ്ങളുടെ ഒളിച്ചുകളി ഇനിയെങ്കിലും അവസാനിപ്പിക്കണം

യൂറോപ്പിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; സ്പാനിഷ് ഫുട്ബോളിന്റെ വസന്തകാലം

July 20, 2026
അന്ധവിശ്വാസ നിരോധന നിയമം: ഭരണകൂടങ്ങളുടെ ഒളിച്ചുകളി ഇനിയെങ്കിലും അവസാനിപ്പിക്കണം

പരീക്ഷാ തട്ടിപ്പുകൾക്ക് പൂട്ടുവീഴുമ്പോൾ; ജനാധിപത്യം വിജയിച്ച വഴി

0
കമ്മീഷൻ ലോഭത്തിൽ അക്കൗണ്ട് നൽകി; മലപ്പുറത്ത് മണിമ്യൂൾ തട്ടിപ്പ് പോലീസ് കൈയോടെ പിടികൂടി

കോഴിക്കോട് മെഡിക്കൽ കോളജിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു

കോഴിക്കോട് മെഡിക്കൽ കോളജിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു

0
ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണമെന്ന്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

സി.പി.എം എല്ലാ തലത്തിലും പുതുക്കിപ്പണിയും; സെക്രട്ടറി മാറ്റം മാധ്യമങ്ങളുടെ സ്വപ്നം മാത്രം: എം.വി. ഗോവിന്ദൻ

0
അന്ധവിശ്വാസ നിരോധന നിയമം: ഭരണകൂടങ്ങളുടെ ഒളിച്ചുകളി ഇനിയെങ്കിലും അവസാനിപ്പിക്കണം

പരീക്ഷാ തട്ടിപ്പുകൾക്ക് പൂട്ടുവീഴുമ്പോൾ; ജനാധിപത്യം വിജയിച്ച വഴി

July 25, 2026

Recent News

സത്യം സമത്വം സാഹോദര്യം നിഷ്പക്ഷം

Follow Us

Browse by Category

  • Uncategorized
  • അടുക്കള
  • അനുഭവം
  • അന്വേഷണം
  • അവകാശ നിഷേധം
  • ആരോഗ്യം
  • ആഴ്ചവട്ടം
  • ഊർജ്ജം
  • കാലാവസ്ഥ
  • കാഴ്ച്ചപ്പാട്
  • കേരളം
  • കോടതി വാർത്ത
  • കൗതുക ലോകം
  • ക്രൈം സ്റ്റോറി
  • ഗൾഫ് ഡയറി
  • ചരമം
  • ജാലകം
  • ഡൽഹി ഡയറി
  • തൊഴിൽ
  • ദേശീയം
  • ദേശീയ രാഷ്ട്രീയം
  • നമ്മുടെ നിയമസഭ
  • നാട്ടുവർത്തമാനം
  • നിയമ വാർത്തകൾ
  • പടക്കളം 2024
  • പുതിയ വാർത്ത
  • പൈതൃകം
  • പ്രചോദനം
  • പ്രചോദനം ചിന്തകൾ
  • പ്രതികരണം
  • പ്രവചനം
  • ഫീച്ചർ
  • ബിസിനസ്
  • ബോളിവുഡ്
  • മനഃശാസ്ത്രം
  • മുഖപ്രസംഗം
  • രാഷ്ട്രീയം
  • ലോക വർത്തമാനം
  • വിദൂഷകൻ
  • വിദേശം
  • വിനോദം
  • വെളിച്ചം
  • വേർപാട്
  • ശാസ്ത്രം
  • സന്ദേശം
  • സാന്ത്വനം
  • സാമ്പത്തിക രംഗം
  • സാഹിത്യം
  • സിനിമ
  • സ്പോർട്സ്
  • സ്വീകരണം മുറി
  • ഹരിതം

Recent News

അന്ധവിശ്വാസ നിരോധന നിയമം: ഭരണകൂടങ്ങളുടെ ഒളിച്ചുകളി ഇനിയെങ്കിലും അവസാനിപ്പിക്കണം

പരീക്ഷാ തട്ടിപ്പുകൾക്ക് പൂട്ടുവീഴുമ്പോൾ; ജനാധിപത്യം വിജയിച്ച വഴി

July 25, 2026
കമ്മീഷൻ ലോഭത്തിൽ അക്കൗണ്ട് നൽകി; മലപ്പുറത്ത് മണിമ്യൂൾ തട്ടിപ്പ് പോലീസ് കൈയോടെ പിടികൂടി

കമ്മീഷൻ ലോഭത്തിൽ അക്കൗണ്ട് നൽകി; മലപ്പുറത്ത് മണിമ്യൂൾ തട്ടിപ്പ് പോലീസ് കൈയോടെ പിടികൂടി

July 25, 2026
  • About
  • Contact

© 2023 Kaalathinoppam

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • കേരളം
  • ദേശീയം
  • വിദേശം
  • ബിസിനസ്
  • ആരോഗ്യം
  • മുഖപ്രസംഗം
  • സിനിമ
  • സ്പോർട്സ്

© 2023 Kaalathinoppam