Thursday, July 16, 2026

Latest News

ക്രൂരമർദ്ദനം; പ്ലസ് വൺ വിദ്യാർഥിയുടെ നട്ടെല്ലിന് ഗുരുതര പരിക്ക്​

ക്രൂരമർദ്ദനം; പ്ലസ് വൺ വിദ്യാർഥിയുടെ നട്ടെല്ലിന് ഗുരുതര പരിക്ക്​

പറവൂർ : സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​റ​വൂ​ർ ജാ​റ​പ്പ​ടി കൊ​റ്റി​യേ​ട​ത്ത് ശ്യാ​മി​ന്‍റെ മ​ക​ൻ...

കാപ്പ ചുമത്തി നാടുകടത്തി

കാപ്പ ചുമത്തി നാടുകടത്തി

നി​ര​ന്ത​ര കു​റ്റ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. എ​ട​വ​ന​ക്കാ​ട് ഇ​ല്ല​ത്തു​പ​ടി ഭാ​ഗ​ത്ത് പാ​ല​ക്ക​ൽ വീ​ട്ടി​ൽ ജി​ത്തൂ​സി​നെ​യാ​ണ് (23) കാ​പ്പ ചു​മ​ത്തി ഒ​രു വ​ർ​ഷ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്. ഓ​പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ...

കോണ്‍ഗ്രസിന് 5 സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാകും: കെ.സി വേണുഗോപാല്‍

കോണ്‍ഗ്രസിന് 5 സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാകും: കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: രാജ്യത്ത് മോദി സര്‍ക്കാരിന് എതിരെ ജനവികാരം ശക്തമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ജനങ്ങളുടെ സര്‍വേയില്‍ അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ സര്‍ക്കാരുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു....

സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു? സൂചന നൽകി താരം

സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു? സൂചന നൽകി താരം

തെന്നിന്ത്യയിൽ നിരവധി ആരാധകരുണ്ടായിരുന്ന താരദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ 2017 ഒക്ടോബറിൽ ഇരുവരും വിവാഹിതരായി. എന്നാൽ 2021 ൽ ഇരുവരും വേർപിരിയുകയായിരുന്നു. വേർപിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ...

ഡൊമിനിക് മാർട്ടിന്‍റെ കസ്റ്റഡി അപേക്ഷ നാളെ പരി​ഗണിക്കും

ഡൊമിനിക് മാർട്ടിന്‍റെ കസ്റ്റഡി അപേക്ഷ നാളെ പരി​ഗണിക്കും

ക​ള​മ​ശേ​രി സാ​മ്രാ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ഡൊ​മ​നി​ക് മാ​ർ​ട്ടി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ നാ​ളെ പ​രി​ഗ​ണി​ക്കും. പ​ത്ത് ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ബോം​ബ് നി​ർ​മാ​ണ​ത്തി​ൽ...

Page 860 of 941 1 859 860 861 941

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.