വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷം
ചെങ്ങന്നൂര്‍: വഴിയോര കച്ചവടക്കാരെ നഗരസഭ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ കച്ചവടക്കാരി ഒഴിച്ച തിളച്ച പാല്‍ വീണ് കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റ്റി....































