വെള്ളാപ്പള്ളി നടേശന്‍ വീണ്ടും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറി
എസ്എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്‍റെ പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചേർത്തലയിൽ എസ്എൻ ട്രസ്റ്റ് പൊതുയോഗത്തിലാണു ഫലം പ്രഖ്യാപിച്ചത്. ഡോ.എം.എൻ. സോമൻ ചെയർമാനും വെള്ളാപ്പള്ളി നടേശൻ സെക്രട്ടറിയുമായും...

































