മദ്യവിൽപനക്കൊരുങ്ങി സപ്ലൈ കോ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മദ്യവിൽപനക്കൊരുങ്ങി സപ്ലൈ കോ. ഇതിനായി സർക്കാറിൻ്റെ അനുമതി തേടി സപ്ലൈകോ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമൻ ഭക്ഷ്യവകു പ്പിനെ സമീപിച്ചു. കൺസ്യൂമർഫെഡിന് സമാനമായി...

































