സുപ്രീം കോടതി വിധി നടപ്പിലാക്കുവാൻ സർക്കാർ തയ്യാറാകണം; ഓർത്തഡോക്സ് സഭ
കോട്ടയം: സുപ്രീംകോടതി വിധി നടപ്പിലാക്കുവാൻ പൊലീസ് സംരക്ഷണം അനിവാര്യമാണെന്ന ഹൈക്കോടതിയുടെ ഉത്തരവ് അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണെന്ന് ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. നാളുകളായി...
































