വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടതിന്‍റെ കണ്ണീരുണങ്ങും മുമ്പ് ശ്രുതി എന്ന യുവതിയെ തേടി റോഡപകടത്തിന്‍റെ രൂപത്തില്‍ വീണ്ടും ദുരന്തം
കോഴിക്കോട് - കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം ചൊവ്വാഴ്ച വൈകുന്നേരം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ശ്രുതിയും പ്രതിശ്രുത വരൻ അമ്പലവയല്‍ സ്വദേശി ജെൻസണുമുള്‍പ്പെടെ ഒമ്പതു...


































