മുഖ്യമന്ത്രിയെ രക്ഷിക്കാൻ സ്‌പീക്കർ രാഷ്ട്രീയം കളിച്ചെന്ന് കെപിസിസി പ്രസിഡന്റ്: കെ.സുധാകരൻ
മലപ്പുറം പരാമർശത്തിന്മേൽ മുഖ്യമന്ത്രിക്ക് മറുപടി പറയാനില്ലാത്തിനാൽ മുഖ്യമന്ത്രിയെ രക്ഷിക്കാൻ സ്‌പീക്കർ രാഷ്ട്രീയം കളിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അടിയന്തര പ്രമേയത്തിന് സമയം നിശ്ചയിച്ച ശേഷം അതിന് മുൻപായി...

































