യാത്രക്കാര്‍ക്ക് വഴികാട്ടാന്‍ ഡിജിറ്റല്‍ കിയോസ്കുകള്‍;ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ
യാത്രക്കാർക്ക് സേവനമൊരുക്കുന്നതിനായി ഡിജിറ്റൽ കിയോസ്‌കുകൾ സ്ഥാപിച്ച് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. കസ്റ്റമർ സർവീസിലേക്ക് ലൈവ് വീഡിയോ കോൾ സംവിധാനം ഉൾപ്പെടെ കിയോസ്‌കുകളിൽ ലഭ്യമാണ്. പുതുതായി സ്ഥാപിച്ച...































