Tuesday, July 14, 2026

Latest Post

ജി 20 ഉച്ചകോടി ചരിത്രത്തിന്റെ നാഴികക്കല്ല്.

ജി 20 ഉച്ചകോടി ചരിത്രത്തിന്റെ നാഴികക്കല്ല്.

നമ്മുടെ രാജ്യത്ത് നടക്കുന്ന . ജി 20 ഉച്ചകോടി രാജ്യത്തിന് ചരിത്ര നേട്ടമാണ്, അതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഗൾഫ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി യു എസ്...

ഇന്ന് 6 ജില്ലകളിൽ യെല്ലൊ അലർട്ട്; പുതിയ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത

ഇന്ന് 6 ജില്ലകളിൽ യെല്ലൊ അലർട്ട്; പുതിയ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്. ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് മഴ കനത്തത്. മധ്യ, തെക്കന്‍ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിങ്ങളിലാണ്...

സംയുക്ത പ്രസ്താവനയില്‍ സമവായമായി ; ജി 20 ഉച്ചകോടി

ഇന്ത്യ, ഗൾഫ്, യൂറോപ്പ് ഗതാഗത ശൃംഖല; നിർണായക പ്രഖ്യാപനവുമായി മോദി

ന്യൂഡൽഹി: ഇന്ത്യയെയും മധ്യപൂർവത്തെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന സമഗ്ര ഗതാഗത ശൃംഖല സ്ഥാപിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 ഉച്ചകോടിയിൽ പ്രഖ്യാപിച്ചു. അടിസ്ഥാനസൗകര്യ വികസന രംഗത്ത് വിദേശരാജ്യങ്ങളുമായി സഹകരിച്ച്...

നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കൊ​ച്ചി: നേ​വ​ൽ ബേ​സി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത നി​ര​വ​ധി പേ​രി​ൽ​നി​ന്ന്​ പ​ണം ത​ട്ടി​യ കേ​സി​ൽ നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ലാ​യി. ക​ട​വ​ന്ത്ര സെ​ന്റ് സെ​ബാ​സ്റ്റ്യ​ൻ റോ​ഡി​ലെ സ്വ​കാ​ര്യ ഫ്ലാ​റ്റി​ൽ...

ഡോക്ടർ തോട്ടിൽ മരിച്ചനിലയിൽ.

ഡോക്ടർ തോട്ടിൽ മരിച്ചനിലയിൽ.

തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ അനസ്‍തേഷ്യ വിഭാഗം ഡോക്ടർ വിപിനെ (50)തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണമൂല ആമയിഴഞ്ചാൻ തോട്ടിലാണു മൃതദേഹം കണ്ടെത്തിയത്.ഓപ്പറേഷന് മുൻപു രോഗികളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്നു...

Page 907 of 937 1 906 907 908 937

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.