കാരുണ്യമാണ് ഈ ലോകത്ത് ബാക്കിവെക്കാവുന്ന ഏറ്റവും നല്ല ഓർമ
ഇന്ന് കാരുണ്യ പ്രവൃത്തികൾ കേവലം ഒരു ദിവസത്തെ ആഘോഷമാണ്.പത്രത്തിലും സോഷ്യൽ മീഡിയയിലും വാർത്ത, ഫ്ലെക്സ് അടിച്ചു കഴിയുന്നിടത്തൊക്കെ വച്ചുള്ള പരസ്യം, ‘കാരുണ്യം’ ഏറ്റുവാങ്ങിയ വനുമൊത്തൊരു സെൽഫി.. അവസാനം...


































