മധ്യവയസ്കനെ അടിച്ചുകൊന്നു; മൂന്നുപേർ പിടിയിൽ
പൂജപ്പുര ബാറിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് വിമുക്തഭടനെ അടിച്ചുകൊന്നു. പൂന്തുറ സ്വദേശി പ്രദീപാണ് (54) കൊല്ലപ്പെട്ടത് ചെവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. വാക്കുതർക്കത്തെ തുടർന്ന് ആറംഗസംഘമാണ്...


































