മലബാർ ദേവസ്വം ബോർഡിൽ വിജിലൻസ് വിഭാഗംമൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈകോടതി
മലബാർ ദേവസ്വം ബോർഡിൽ വിജിലൻസ് വിഭാഗവും ഭൂസംരക്ഷണ യൂനിറ്റും തുടങ്ങുന്ന കാര്യത്തിൽ മൂന്നു മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട് ബോർഡ് അംഗങ്ങളുടെയും ദേവസ്വം കമീഷണറുടെയും...

































